ലണ്ടന്‍: ഒളിമ്പിക്സിന് പിന്നാലെ 12 ദിവസം ലണ്ടനിലെ മൈതാനങ്ങളെ ആവേശത്തിലാഴ്ത്തിയ വികലാംഗരുടെ വിശ്വമേളക്ക് പരിസമാപ്തിയായി. കായികലോകത്തിന് ഓര്‍ത്തുവെക്കാന്‍ ഒരുപിടി നല്ല ഓര്‍മകള്‍ സമ്മാനിച്ച പാരാലിമ്പിക്സില്‍ 95 സ്വര്‍ണവും 71 വെള്ളിയും 65 വെങ്കലവുമായി ചൈന മേധാവിത്വം ...



















