റാബിയ
കണ്ണൂര്‍: തായത്തെരു എടയിക്കണ്ടി മാടപ്പുരയില്‍ എ.കെ.പി. റാബിയ (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മൊയ്തീന്‍കുഞ്ഞി. മക്കള്‍: ആസാദ്, ശാദുലി (ഇരുവരും ഖത്തര്‍), സുബൈദ, റഹ്മത്ത്, റുഖിയ, സീനത്ത്, സൈറബാനു. മരുമക്കള്‍: ഇഖ്ബാല്‍, എന്‍ജിനീയര്‍ അബ്ദു, സത്താര്‍ ഹാജി (സൗദി), റഷീദ് (ഖത്തര്‍), ഹാഷിം (വ്യാപാരി), അമീന്‍ (ദുബൈ), മുംതാസ്, ഷര്‍മിന. സഹോദരങ്ങള്‍: ഖാലിദ് ഹാജി, ഹമീദ്, സത്താര്‍, മജീദ്, പരേതരായ അഹമ്മദ് ഹാജി, അസീസ് ഹാജി, മുസ്തഫ ഹാജി (അഹമ്മദ് ബ്രദേഴ്സ് കണ്ണൂര്‍).
ലളിത
ഇരിട്ടി: തില്ലങ്കേരി വഞ്ഞേരിയിലെ കെ.വി. ലളിത (52) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.കെ. രാജന്‍. മകന്‍: കെ.വി. രാജീവ് (മിലിട്ടറി). മരുമകള്‍: ദിജ്മ. സഹോദരങ്ങള്‍: പ്രേമരാജന്‍, കമലാക്ഷി, വിമല, പ്രീത, പരേതനായ ശശിധരന്‍.
ഗ്രേസി
ഇരിട്ടി: നടുവനാട്ടെ പരേതനായ മടപ്പള്ളിക്കുന്നേല്‍ ജോസഫിന്‍െറ ഭാര്യ ഗ്രേസി (80) നിര്യാതയായി. മക്കള്‍: പാപ്പച്ചന്‍, വത്സ, വര്‍ഗീസ്, ലീലാമ്മ, സാലി, പരേതയായ മോളി. മരുമക്കള്‍: കുര്യാക്കോസ്, മാത്യു, ഹരിചന്ദ്രന്‍, കുഞ്ഞുമോന്‍, അമ്മിണി, പരേതയായ മേരി.
ഗോവിന്ദന്‍
ഇരിട്ടി: പരിക്കളം പൊയ്യൂര്‍ കരിയിലെ പുതിയപുരയില്‍ ഗോവിന്ദന്‍ (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: പുഷ്പ, സജിനി, സതി, പരേതനായ ചന്ദ്രന്‍. മരുമക്കള്‍: ദാമു, ഭാസ്കരന്‍, ബാലന്‍.
ജോസഫ്
കൂത്തുപറമ്പ്: കണ്ണവത്തിനടുത്ത തൊടീക്കളം ഇടുമ്പയിലെ വയല്‍പുരയിടത്തില്‍ ജോസഫ് (75) നിര്യാതനായി. ഭാര്യ: റോസമ്മ (വടക്കയില്‍ കുടുംബാംഗം). മക്കള്‍: ജെബി (കൊട്ടിയൂര്‍), ജെയ്സണ്‍ (ദുബൈ), ജിജി, മിനി (കോഴിക്കോട്), ജോണ്‍സണ്‍. മരുമക്കള്‍: പി.ജെ. അപ്പച്ചന്‍, റെജീന, ബിജു, റോയ് മെഴുകനാല്‍, അനു.
ബാലകൃഷ്ണന്‍
തലശ്ശേരി: പൊന്ന്യം ചോനാടത്തെ ടി.കെ.ബാലകൃഷ്ണന്‍ (76) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മകള്‍: ഷീജ. മരുമകന്‍: മോഹനന്‍. സഹോദരങ്ങള്‍: വസുമതി, ഉമാബേബി, സദാനന്ദന്‍, പ്രേമവല്ലി, പരേതനായ പുരുഷോത്തമന്‍.
കുഞ്ഞിക്കണ്ണന്‍
തൃക്കരിപ്പൂര്‍: മാണിയാട്ട് ഹോമിയോ ആശുപത്രി ജീവനക്കാരന്‍ നടക്കാവിലെ കെ. കുഞ്ഞിക്കണ്ണന്‍ (61) നിര്യാതനായി. ഭാര്യ: കെ ശ്യാമള. മക്കള്‍: സുനില്‍ കുമാര്‍, അനില്‍ കുമാര്‍, സിനി. മരുമക്കള്‍: രേഷ്മ, സതീശന്‍ (ഇരിട്ടി). സഹോദരന്‍: അമ്പു, തമ്പായി.
വെള്ളച്ചി
നീലേശ്വരം: ചാത്തമത്ത് പൊടോംതുരുത്തിയിലെ പരേതനായ ചെറിയ അമ്പുവിന്‍െറ ഭാര്യ വെള്ളച്ചി (75) നിര്യാതയായി. മക്കള്‍: നന്ദിനി, രാജന്‍, പരേതനായ ഗോപാലന്‍. മരുമക്കള്‍: കെ. രാഘവന്‍, വത്സല, പുഷ്പ. സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ്, കൊട്ടു, മാധവി, കുഞ്ഞിരാമന്‍, പരേതനായ അമ്പു.
സെബാസ്റ്റ്യന്‍
കോളയാട്: മേനച്ചോടിയിലെ കോറോത്ത് സെബാസ്റ്റ്യന്‍ (ബെന്നി-40) നിര്യാതനായി. ഭാര്യ: ലില്ലി. മക്കള്‍: റിനീഷ്, റിമ. സഹോദരങ്ങള്‍: മേരി, അപ്പച്ചന്‍, ജസീന, ജോസഫ്, സണ്ണി, ജോണ്‍സണ്‍, പരേതയായ സെലിന്‍.
കല്യാണിയമ്മ
പെരിങ്ങോം: കൃഷിഭവനു സമീപം പൂന്തോടന്‍ കല്യാണിയമ്മ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍. മക്കള്‍: ലക്ഷ്മി, തമ്പായി, രമണി, ശാന്ത, പരേതയായ ഭവാനി. മരുമക്കള്‍: പത്മനാഭന്‍, രാജന്‍, നാരായണന്‍, ടി.കെ. കുഞ്ഞിരാമന്‍.
അബ്ദുല്ല
വാരം: കുന്നുമ്മല്‍ അബ്ദുല്ല (62) നിര്യാതനായി. ഭാര്യ: സുബൈദ കാളിയത്ത്. മക്കള്‍: മുംതാസ്, സൈനബ, അഫ്സല്‍, ആബിദ. മരുമക്കള്‍: ഫൈസല്‍ (കുവൈത്ത്), റിയാസ്.
സഫിയ
കണ്ണൂര്‍: കുറുവ റോഡിലെ അറഫയില്‍ ടി.പി. സഫിയ (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എറമുള്ളാന്‍. മക്കള്‍: അബ്ദുല്‍ സലാം, ജമാല്‍ (ദുബൈ), റഫീഖ്, റസിയ, അബ്ദുല്‍ ജബ്ബാര്‍, പരേതനായ സത്താര്‍. ജാമാതാവ്: മുഹമ്മദ് റഫീഖ് പള്ളിക്കണ്ടി.
ജാനകി
ചൊക്ളി: മത്തിപ്പറമ്പിലെ പാറേമ്മല്‍ ജാനകി (58) നിര്യാതയായി. ഭര്‍ത്താവ്: ബാലന്‍. മക്കള്‍: സുമ, രതി, ലത, ഷീമ, ഷെല്ലി. മരുമക്കള്‍: സഹദേവന്‍ (അഹ്മദാബാദ്), അശോകന്‍ (ബംഗളൂരു), മധു, ബാബു, മനോജ് (ഇരിങ്ങണ്ണൂര്‍).
നബീസു
മാലൂര്‍: മാലൂര്‍ അരിങ്ങോട്ട് വയലിലെ പൊയില്‍ നബീസു (69) നിര്യാതയായി. മക്കള്‍: അലി, അബൂബക്കര്‍. മരുമക്കള്‍: നാമത്ത് സുഹറ, ടി. സൗദത്ത്.
മാത്യു
കേളകം: വെണ്ടേക്കുംചാലിലെ മാവുങ്കല്‍ മാത്യു (68) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കള്‍: ആന്‍സി, ബാബു, ബെന്നി, നീതു.
ചാക്കോ
പേരാവൂര്‍: കുനിത്തലയിലെ മുതുകുളത്തില്‍ ചാക്കോ (94) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കള്‍: ജോണ്‍, അന്നമ്മ, മേരി, പരേതരായ മാത, ജോസഫ്. മരുമക്കള്‍: മറിയം, ത്രേസ്യ, ലൂക്ക, മേരി, ജോയി.
ഇബ്രാഹിം ഹാജി
തളിപ്പറമ്പ്: വായാട്ടെ മായിനാര്‍ക്കാരകത്ത് ഇബ്രാഹിം ഹാജി (94) നിര്യാതനായി. ഭാര്യ: മൊട്ടമ്മല്‍ ഫാ ത്തിമ.
മക്കള്‍: ആലിക്കുഞ്ഞി, അബ്ദുറഹ്മാന്‍, മുസ്തഫ (ഇരുവരും സൗദി), ഖദീജ, പരേതരായ മഹമൂദ് (മഴൂര്‍), ഉമ്മര്‍കുട്ടി. മരുമക്കള്‍: ഉമ്മര്‍ കുറ്റ്യേരി, സക്കീന (തിരുവട്ടൂര്‍), റഹ്മത്ത്, റുബീന (ചിതപ്പിലെപൊയില്‍).
അയിശു ഹജ്ജുമ്മ
പാനൂര്‍: പൂക്കോം യോഗിമഠത്തില്‍ വൈ.എം. അയിശു ഹജ്ജുമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്മദ്. മക്കള്‍: റാബിയ, മൈമൂനത്ത്, അസീസ്, മുസ്തഫ (ഇരുവരും ദുബൈ), പരേതയായ മറിയം.
മരുമക്കള്‍: മഹമൂദ്, ശരീഫ, ജമീല, പരേതരായ ഖാലിദ് ഹാജി, അബൂട്ടി. സഹോദരങ്ങള്‍: വൈ.എം. അബ്ദുല്ലഹാജി (പ്രസി, പൂക്കോം മഹല്ല് ജമാഅത്ത്), അന്ത്രുഹാജി, അലിഹാജി (ട്രഷറര്‍ എം.ടി. എം. വാഫി കോളജ് ചൊക്ളി), ഇസ്മായില്‍ ഹാജി, സുലൈഖ, പരേതരായ ഖാദര്‍, യൂസുഫ് ഹാജി, മഹമൂദ്, നബീസു, പാത്തൂട്ടി.
ഗോവിന്ദന്‍
ശ്രീകണ്ഠപുരം: അഡുവാപ്പുറം ഇ.എം.എസ് നഗറിലെ കണ്ണോത്ത് ഗോവിന്ദന്‍ (55) നിര്യാതനായി. ഏറെക്കാലം പുതിയതെരുവില്‍ ബാര്‍ബര്‍ ഷോപ്പ് തൊഴിലാളിയായിരുന്നു. അവിവാഹിതനാണ്.