12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed


ഔസഫ് ദേവസി
കാലടി: കാഞ്ഞൂര്‍, കോഴിക്കോടന്‍ ഔസഫ് ദേവസി (പാപ്പു-76) നിര്യാതനായി. ഭാര്യ: കാഞ്ഞൂര്‍ പെരുമായന്‍ ഏല്യ.  മക്കള്‍: ജോസഫ് (മാനേജര്‍ ഫെഡറല്‍ ബാങ്ക് കാഞ്ഞൂര്‍), വര്‍ഗീസ്, പൗലോസ് (വൈസ്. പ്രസി. കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്), സിസ്റ്റര്‍ ഷാലി ഡേവിസ് (സി.എം.സി കോണ്‍വെന്‍റ് തൃക്കാക്കര), സാബു, ജിഷി, സ്മിത. മരുമക്കള്‍: ഗ്രേസി (സെന്‍റ് മേരീസ് ഹൈസ്കൂള്‍ ആലുവ), റീസ, നെല്‍ജി, ഷിബ്ന, പ്രശാന്ത് (ഈസ്റ്റേണ്‍ ഗ്രൂപ്), ജോഷി (പെരുമായന്‍ ബ്രിക്സ്).
തങ്കമ്മ
കാലടി: തുറവുങ്കര തോട്ടത്തില്‍ വീട്ടില്‍ പരേതനായ സുബ്രഹ്മണ്യന്‍െറ ഭാര്യ തങ്കമ്മ (74) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാറപ്പുറം എസ്.എന്‍.ഡി.പി ശ്മശാനത്തില്‍. മക്കള്‍: വിശ്വംഭരന്‍, സതി, ബാബു, വത്സന്‍, വിദ്യാധരന്‍, വിജി. മരുമക്കള്‍: ശാന്ത, ചന്ദ്രന്‍, തങ്ക, ശാന്ത, മിനി, ജോഷി.
സെയ്തുഹാജി
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ആദ്യകാല വ്യാപാരി പേഴക്കാപ്പിള്ളി ചക്കുങ്ങല്‍ സി.എം. സെയ്തുഹാജി (90) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് പേഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: പരേതയായ ഉമ്മാനി. മക്കള്‍: മുഹമ്മദ് (ചാര്‍ക്കോണ്‍), മജീദ്, സലിം, അബ്ദുല്‍ ഖാദര്‍, ഫാത്തിമ, സുഹ്റ, സൈനബ, സഫിയ. മരുമക്കള്‍: സഫിയ, ഹഫ്സ, ഖദീജ, ഷംല, പരീത് കുഞ്ഞ്, ജാഫര്‍, അലിഖാന്‍, യഹിയ.
 



Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com