ശാന്തമ്മ
കുണ്ടറ: പുനുക്കന്നൂര്‍ ചെറുകര മൂലയില്‍ ആന്നൂര്‍വീട്ടില്‍ രാമചന്ദ്രന്‍പിള്ളയുടെ ഭാര്യ എസ്. ശാന്തമ്മ (62) നിര്യാതയായി. മക്കള്‍: ബിനു, ബിന്ദു, മായ, മനോജ്. മരുമക്കള്‍: രമ്യ, അനില്‍കുമാര്‍, വിജയന്‍.
രാഘവന്‍പിള്ള
കുണ്ടറ: അംബിപൊയ്ക നരേന്ദ്ര ഭവനത്തില്‍ രാഘവന്‍പിള്ള (75, റിട്ട. സിറാമിക്സ് ജീവനക്കാരന്‍) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കള്‍: നരേന്ദ്രബാബു (കേരളാപൊലീസ്, കൊട്ടാരക്കര), മണിക്കുട്ടന്‍, സുരേഷ്കുമാര്‍ (ബഹ്റൈന്‍). മരുമക്കള്‍: ഷീലാദേവിയമ്മ, ഉഷാകുമാരി, ജയശ്രീ.
ജോസഫീന
കുണ്ടറ: കാഞ്ഞിരകോട് പറങ്കിമാംവിളവീട്ടില്‍ പരേതനായ ചാര്‍ളിയുടെ ഭാര്യ ജോസഫീന (78) നിര്യാതയായി. മക്കള്‍: മാത്യു, ഡെയ്സി, ലൂക്കോസ.് മരുമക്കള്‍: വിമല, വര്‍ഗീസ്, സീന. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരകോട് സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.