12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed


ഗൗരിക്കുട്ടിയമ്മ
മല്ലപ്പള്ളി: ചാലാപ്പള്ളി വടക്കേപ്പുറത്ത് പരേതനായ ഭാസ്കരനാചാരിയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (80) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പില്‍. മക്കള്‍: വാസുദേവനാചാരി, ഗോപിനാഥനാചാരി, കൃഷ്ണന്‍കുട്ടി, സുരേഷ്. മരുമക്കള്‍: ജഗദമ്മ, രമണി.

കൃഷ്ണന്‍ നായര്‍
കുന്നന്താനം: പാലക്കാത്തകിടി കൊച്ചുപുരക്കല്‍ പരേതനായ രാഘവന്‍പിള്ളയുട മകന്‍ ഡോ.പി.ആര്‍. കൃഷ്ണന്‍ നായര്‍ (69) നിര്യാതനായി.  ഭാര്യ: എം.ജി. തങ്കമണി. മകന്‍: അരുണ്‍കുമാര്‍. മരുമകള്‍: അനുപമ.

ആനന്ദന്‍
കോഴഞ്ചേരി: ചെങ്ങന്നൂര്‍ പിരളശേരി നെടിയകാലായില്‍ വൃന്ദാവനം എന്‍.കെ. ആനന്ദന്‍ (72 ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ: ചെങ്ങന്നൂര്‍ തുണ്ടിയില്‍ വിലാസിനി. മക്കള്‍: നിത്യ സജി, മണിവര്‍ണന്‍.



Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com