ജോര്‍ജ് തോമസ്
മുക്കൂട്ടുതറ: കൊണ്ടാട്ടുകുന്നേല്‍ ജോര്‍ജ് തോമസ് (ബാബു-50) നിര്യാതനായി. ഭാര്യ: കൊച്ചറ കല്ലാശേരിപറമ്പില്‍ ബീന. മക്കള്‍ : അമ്മു കാതറീന്‍, പരേതനായ വിബിന്‍.
ഇടിക്കുള
റാന്നി : റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്‍ മുരിക്കോലിപ്പുഴ എം.ഐ. ഇടിക്കുള (മണ്ണില്‍ ഇക്കോച്ചന്‍-71) നിര്യാതനായി. മക്കള്‍ : ഡയസ്, ഡിംബിള്‍. മരുമക്കള്‍: സീമ, സെല്‍വി (ഇടശേരില്‍ ഇലക്ട്രിക്കല്‍സ്, എരുമേലി).
നാരായണന്‍
ആചാരി
ചങ്ങനാശേരി: മലകുന്നം നാരകപറമ്പില്‍ കാലായില്‍ നാരായണനാചാരി (കുട്ടപ്പന്‍ -79) നിര്യാതനായി. ഭാര്യ: ഭാരതി . മക്കള്‍: ശശിധരന്‍, രാധാമണി, സുജാത, രാജഗോപാല്‍, രമണന്‍. മരുമക്കള്‍: ഡി.ശശി (എ.എസ്.ഐ പെരുവന്താനം), ലത, ഓമന, നിഷ, ശാലിനി.
തോമസ്
പകലോമറ്റം: വല്ലകം പതിനഞ്ചില്‍ പി.ജെ. തോമസ്(75) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ തോമസ്. മക്കള്‍: സില്‍വി, സിബി (യു.കെ), സിജിന്‍ (അയര്‍ലന്‍ഡ്). മരുമക്കള്‍: സണ്ണി, സ്വീറ്റി (യു. കെ), നിഷ (അയര്‍ലന്‍ഡ്).
റഹ്മാബീവി
തൃക്കൊടിത്താനം: ആരമല പുതുപ്പറമ്പില്‍ ഇര്‍ഷാദിന്‍െറ ഭാര്യ റഹ്മാബീവി (54) നിര്യാതയായി. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12 ന് പുതൂര്‍പള്ളി ഖബര്‍സ്ഥാനില്‍. മക്കള്‍: സലീം (ഖ ത്തര്‍), സബീന. മരുമകന്‍: ബിനുസലീം.