നന്ദിനി
നേമം: ശാന്തിവിള അപ്പുക്കുട്ടന്‍ നായര്‍ റോഡ് ചരുവിള പുത്തന്‍വീട്ടില്‍ നാണുക്കുട്ടന്‍ നായരുടെ ഭാര്യ പി. നന്ദിനി (58) നിര്യാതയായി. മക്കള്‍: ശ്രീജ, രാജേഷ് കുമാര്‍. മരുമക്കള്‍: ഉദയന്‍, മഞ്ചു.
ധര്‍മശീലന്‍
വര്‍ക്കല: പുത്തന്‍ചന്ത ജ്യോതി നിവാസില്‍ (കാട്ടില്‍വീട്) ആര്‍. ധര്‍മശീലന്‍ (62) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കള്‍: ജ്യോതി, ജോളി. മരുമക്കള്‍: മോഹന്‍ലാല്‍, അനില്‍കുമാര്‍.
വിവേകാനന്ദന്‍
വര്‍ക്കല: പെരുംകുളം ബി.എല്‍ നിവാസില്‍ വിവേകാനന്ദന്‍ (73) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: പ്രീതി, പ്രദീപ്, പ്രീജ. മരുമക്കള്‍: പരേതനായ അജൂസെന്‍, സോജു.
ഗോപി
വിഴിഞ്ഞം: കിടാരക്കുഴിയില്‍ പൊന്നു നാടാരുടെ മകന്‍ ഗോപി (65) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കള്‍: സുരേന്ദ്രന്‍, ലൈല, അനി, ബിനു. മരുമക്കള്‍: ശാന്തകുമാരി, പരേതനായ തങ്കരാജന്‍, അനിത, ലത.
താജൂദീന്‍
ആറ്റിങ്ങല്‍: വക്കം മണക്കാട് വീട്ടില്‍ താജൂദീന്‍(73) നിര്യാതനായി. ഭാര്യ-ജുമൈല. മക്കള്‍- ആബിദ, അബൂബക്കര്‍, അസുബുള്ള, അസീന. മരുമക്കള്‍- ഫസിലുദ്ദീന്‍, ജാസ്മിന്‍, നജീബ്, സഫീല.