സൈനബ ഹജ്ജുമ്മ
കല്‍പറ്റ: ഗൂഡലായിലെ അറക്കല്‍ സൂപ്പിയുടെ ഭാര്യ കല്ലങ്കോടന്‍ സൈനബ ഹജ്ജുമ്മ (65) നിര്യാതയായി. മക്കള്‍: ബുഷ്റ, ബുഷീന, സറീന, റംഷാദ്. മരുമക്കള്‍: ഉമ്മര്‍, ബഷീര്‍, ഇക്ബാല്‍, ജംഷിന.
മുഹമ്മദ്
അമ്പലവയല്‍: ഉരുളാംകുന്നത്ത് കെ.സി. മുഹമ്മദ് (86) നിര്യാതനായി. ഭാര്യമാര്‍: സഫിയ, പരേതയായ നബീസ. മക്കള്‍: കുഞ്ഞാമ്മു, റഷീദ്, ജലീല്‍, ഗഫൂര്‍ (ലണ്ടന്‍), സൈനബ, സഫിയ, റംലത്ത്, റസിയ, ഫൗസിയ. പരേതനായ സൈതലവി, മരുമക്കള്‍: പാത്തുമ്മ, നബീസ, ആയിഷ, സുലൈഖ, ഷാഹിദ, മമ്മി, ഉസ്മാന്‍, കരീം, സലീം, ഉസ്മാന്‍.