12:30:26
20 May 2013
Monday
Facebook
Twitter
Rssfeed


സാവിത്രി ഇല്ലോടമ്മ
ചെങ്ങമനാട്: മൂഴിക്കുളം കൊയപ്പചാക്യാര്‍ മഠത്തില്‍ (പെരുവന മഠം) സാവിത്രി ഇല്ലോടമ്മ (85) നിര്യാതയായി.
മറിയം
ആലങ്ങാട്: പുറക്കാടന്‍ ആഗസ്തിയുടെ ഭാര്യ മറിയം (89) നിര്യാതയായി. മക്കള്‍: ഗ്രഹിസി, സാലി, പരേതരായ വര്‍ഗീസ്, ആന്‍റണി, ജോണി. മരുമക്കള്‍: ഫിലോമിന, മേരി, സാലി, ക്ളീറ്റസ്, ജോണി.
മത്തായി
വെങ്ങോല: പാറപ്പുറത്ത് മത്തായി ബഹനാന്‍ (90) നിര്യാതനായി. ഭാര്യ: വലമ്പൂര്‍ തെക്കാമ്പുറം കുടുംബാംഗം പരേതയായ ഏലമ്മ. മക്കള്‍: അമ്മിണി, മേരി. മരുമക്കള്‍: വര്‍ഗീസ്, വര്‍ഗീസ്.
ഏലിക്കുട്ടി
ഏഴിക്കര: ചാത്തനാട് മണ്ഡപത്ത് പരേതനായ വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി (71) നിര്യാതയായി. മക്കള്‍: ജോയി, ജോസഫ്, ജെസി. മരുമക്കള്‍: ടെസി, ആന്‍സി, ജെറിന്‍.
മറിയാമ്മ
പെരുമ്പാവൂര്‍: വെസ്റ്റ് വെങ്ങോല മംഗലത്ത് ബഹനാന്‍െറ ഭാര്യ മറിയാമ്മ (75) നിര്യാതയായി. ഇല്ലിത്തോട് പോക്കയില്‍ കുടുംബാംഗമാണ്. മക്കള്‍: ശോശാമ്മ, ജോയി (റാഡോ ടയേഴ്സ്), ജോര്‍ജ് (പവിഴം റൈസ്), സാജു (ഷാജോ പ്ളാസ്റ്റിക്സ്, വെസ്റ്റ് വെങ്ങോല). മരുമക്കള്‍: ജോയി, ചിന്നമ്മ, മേരി, ജെസി.



Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com