കമലാക്ഷി
മുഹമ്മ: മരോട്ടിച്ചിറയില്‍ (എലിപ്പനത്ത്) സോമന്‍െറ ഭാര്യ കമലാക്ഷി (64) നിര്യാതയായി. മക്കള്‍: സുഭാഷ് (എക്സൈസ്,ആലപ്പുഴ), സുരേഷ് (ജയില്‍ വകുപ്പ്, കൊല്ലം), പ്രസീത. മരുമക്കള്‍: ജ്യോതി (പൊലീസ്, ചേര്‍ത്തല), സുഷ, വിജു (മേല്‍ശാന്തി, വളവനാട് ക്ഷേത്രം).
അപ്പുക്കുട്ടന്‍പിള്ള
പുന്നപ്ര: പുന്നപ്ര തെക്കുപഞ്ചായത്ത് കൊച്ചുപുത്തന്‍ വീട്ടില്‍ അപ്പുക്കുട്ടന്‍പിള്ള (84) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കള്‍: രാധാമണിയമ്മ, വേണുഗോപാല്‍ (ശ്രുതി സൗണ്ട്). മരുമക്കള്‍: ഉഷാകുമാരി, പരേതനായ ചന്ദ്രന്‍പിള്ള.
കേശവപിള്ള
വള്ളികുന്നം: കെ.എസ്.ആര്‍.ടി.സി റിട്ട. ഉദ്യോഗസ്ഥന്‍ വള്ളികുന്നം കടുവിങ്കല്‍ കൊന്നക്കോട്ട് കേശവപിള്ള (മണിയന്‍പിള്ള -74) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കള്‍: വീണ, വിനോദ് (ഗുജറാത്ത്). മരുമക്കള്‍: ഗിരീഷ് (സൗദി), വിനീത.
സുകുമാരന്‍
നെടുമുടി: നെടുമുടി പഞ്ചായത്ത് പുത്തന്‍ചിറ ഉച്ചിക്കാട്ട് വരമ്പിനകം വീട്ടില്‍ കെ.സുകുമാരന്‍ (76) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: പ്രകാശന്‍,രമേശന്‍,പ്രശോഭ, രോഹിണി, പൊന്നമ്മ, സുഭദ്ര. മരുമക്കള്‍: ഉഷ, മണിയമ്മ, രാജപ്പന്‍, ലാലസന്‍, വിദ്യാധരന്‍, ജയലാല്‍.
നാസറുല്ല
തുറവൂര്‍: കുത്തിയതോട് പഞ്ചായത്ത് 12ാം വാര്‍ഡ് പറയകാട് നരൂച്ചിറയില്‍ എം.കെ. നാസറുല്ല (74) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: ഷൈല,മുജീബ് റഹ്മാന്‍, ഷംല. മരുമക്കള്‍: അഷറഫ്, ഹസീന,ഷിബിന്‍.