12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed


ഇന്ദുലേഖ
കരിയം: നടുവിലവീട് ബാലേന്ദുവില്‍ പരേതനായ ശിവശങ്കരന്‍നായരുടെയും സാവിത്രിയമ്മയുടെയും മകളും തിരുവനന്തപുരം എയര്‍പോര്‍ട്ട് ജീവനക്കാരന്‍ എസ്. വേണുഗോപാലന്‍നായരുടെ ഭാര്യയുമായ എസ്. ഇന്ദുലേഖ (48-ടീച്ചര്‍, ചാല തമിഴ് എച്ച്.എസ്.എസ്) നിര്യാതയായി. മക്കള്‍: ബാലഗോപാല്‍, നന്ദഗോപാല്‍.
രാധമ്മ
പാറശ്ശാല: കൈതവിള ദ്വാരക ഭവനില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സി. രാധമ്മ (68) നിര്യാതയായി. മക്കള്‍: ജയന്തി, ജയകുമാര്‍, വിജയകുമാര്‍, വിനുകുമാര്‍ (കെ.എസ്.ആര്‍.ടി.സി). മരുമക്കള്‍: ടി.പി. മുരളീധരന്‍നായര്‍, എല്‍. സിന്ധു, എസ്. ജയലക്ഷ്മി, എസ്. ശിവപ്രിയ.
പങ്കജാക്ഷിഅമ്മ
നെയ്യാറ്റിന്‍കര: തിരുവനന്തപുരം തകരപ്പറമ്പ് കുഞ്ചുവീട് ലെയിന്‍ മന്ദാകിനി ഭവനില്‍ പരേതനായ തങ്കപ്പന്‍നായരുടെ ഭാര്യ ഇ. പങ്കജാക്ഷിഅമ്മ (80) നിര്യാതയായി. മക്കള്‍: രാജേന്ദ്രന്‍നായര്‍, ജയകുമാരി, ഗീതാകുമാരി, ലക്ഷ്മിദേവി. മരുമക്കള്‍: എസ്. ശ്യാമളാദേവി, എന്‍. ശ്രീകണ്ഠന്‍നായര്‍, ആര്‍. ബാലചന്ദ്രന്‍നായര്‍, വി. ശ്രീകുമാരന്‍നായര്‍.
സുകുമാരപിള്ള
പള്ളിക്കല്‍: മൂതല മേലേവിള പുത്തന്‍വീട്ടില്‍ ബാലകൃഷ്ണപിള്ള, രാജമ്മ ദമ്പതികളുടെ മകന്‍ സുകുമാരപിള്ള (48) ആന്‍ഡമാനില്‍ നിര്യാതനായി. ഭാര്യ: വി. ഗീതാകുമാരി. മകള്‍: സ്നേഹ.
ജമീലാബീവി
പള്ളിക്കല്‍: കൊക്കോട്ടുകോണം സലിം മന്‍സിലില്‍ (പേഴുവിള) അബുത്താലിബിന്‍െറ ഭാര്യ ജമീലാബീവി (57) നിര്യാതയായി. മക്കള്‍: സലിം, റഹിം (ഏജീസ് ഓഫിസ്, തിരുവനന്തപുരം), യാസിം, നബീസത്ത് ബീവി. മരുമക്കള്‍: ജസീന, ഷൈമി, റഫാന, ഷാനവാസ്.
കൃഷ്ണപിള്ള
കാട്ടാക്കട: തൂങ്ങാംപാറ മാവുവിള ആശാ ഭവനില്‍ കൃഷ്ണപിള്ള (64) നിര്യാതനായി.
ഭാര്യ: രാജം. മക്കള്‍: ആശ, ദിനേശ് കുമാര്‍. മരുമകള്‍: രമ്യകുമാരി.
സരോജിനി അമ്മ
മച്ചേല്‍: ചന്ദ്രഗീതം പമ്മത്തുംമൂല വീട്ടില്‍ പരേതനായ രാഘവന്‍പിള്ളയുടെ ഭാര്യ സരോജിനി അമ (89) നിര്യാതയായി.
മക്കള്‍: സുലോചന അമ്മ, സുരേന്ദ്രന്‍ നായര്‍, രാജപ്പന്‍ നായര്‍, മോഹനന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍, ശിവകുമാര്‍, പരേതരായ രാധാകൃഷ്ണന്‍ നായര്‍, കുമാരി അംബിക. മരുമക്കള്‍: ഓമന അമ്മ, ലീലകുമാരി, വിമലകുമാരി, പത്മകുമാരി, ഗീത, രമാദേവി, പരേതനായ കൃഷ്ണന്‍ നായര്‍.
ജോണി
കല്ലിയൂര്‍: പൊറ്റവിള വീട്ടില്‍ ജോണി (44) നിര്യാതനായി. ഭാര്യ: ചിത്രലേഖ. മക്കള്‍: ജ്യോതി, ജ്യോതിഷ്കുമാര്‍.



Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com