മറിയക്കുട്ടി
കാളിയാര്‍: തെള്ളിയാങ്കല്‍ പരേതനായ ജോണിന്‍െറ (പാപ്പൂഞ്ഞ്) ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. ഞാറക്കാട് തൂമുള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി, പുന്നൂസ്, സോഫി, മേരി, ഫിലോമിന, പരേതനായ വിന്‍സന്‍റ്, ലൂസി, ബെറ്റി, ഷാജി, ബീന. മരുമക്കള്‍: ലില്ലി, ആനീസ്, റാണി, ഷാജി, ജോസ്, അവറാച്ചന്‍, ജയിംസ്, ജോസ്, തോമസ്, ടോമി.