12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed


സുബൈര്‍
വടകര: കുറിഞ്ഞാലിയോട് താഴെ കുളങ്ങരത്ത് സുബൈര്‍ (48) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കള്‍: ഷഹാസ്, ഷബീര്‍, സജീര്‍. പിതാവ്: പരേതനായ കുഞ്ഞമ്മദ്. മാതാവ്: പരേതയായ ഫാത്തിമ. സഹോദരങ്ങള്‍: നസീര്‍, ബഷീര്‍ (ഇരുവരും ബഹ്റൈന്‍), സഫിയ (ഓര്‍ക്കാട്ടേരി).
കാര്‍ത്യായനി അമ്മ
കുറ്റ്യാടി: ദേവര്‍ കോവില്‍ ഒതയോത്ത് പൊയില്‍ പരേതനായ നാരായണന്‍ നായരുടെ ഭാര്യ കാര്‍ത്യായനി അമ്മ (69) നിര്യാതയായി. മകന്‍: ഒ.പി. ഹരിശന്‍ (മുദ്ര പത്രം വെണ്ടര്‍, കാവിലും പാറ). മരുമകള്‍: ശ്രീലത.

മോനിക്ക
തിരുവമ്പാടി: പാലക്കടവ് മങ്ങാട്ട് പരേതനായ ജോസഫിന്‍െറ ഭാര്യ മോനിക്ക (ചിന്നമ്മ-84) നിര്യാതയായി. പരപ്പ, മുണ്ടക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ്, ബേബി, പെണ്ണമ്മ, ജെയിംസ്, ജോര്‍ജ്, ഡെയ്സി, റൂബി, ബെന്ന. മരുമക്കള്‍: ഏലമ്മ കണ്ടത്തില്‍ പൂവാന്‍െറതോട്, മേരി അറക്കല്‍ പുന്നക്കല്‍, തോമസ് കോനാട്ട് മംഗലാപുരം, തങ്കച്ചന്‍ തുറുവേലി കാസര്‍കോട്, ബാബു കുന്നേല്‍ കാര്‍ത്തികപുരം, ജിന്‍സി മൈലാടിയില്‍ കുളിരാമുട്ടി.
ചെരിയോത്തന്‍ വാക്ക
ബാലുശ്ശേരി: പനങ്ങാട് ഓടക്കാളി ഭഗവതി ക്ഷേത്രത്തിലെ മുന്‍ കാര്‍മികനും തെയ്യം -റേഡിയോ കലാകാരനുമായ വടക്കെ പുത്തലത്ത് ചെരിയോത്തന്‍ വാക്ക (83) നിര്യാതനായി. ഭാര്യമാര്‍: മാളുട്ടി, സരസ്വതി. മക്കള്‍: കുഞ്ഞിക്കേളു (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍), വേണു, മണി, ശശി, സവിത. മരുമകന്‍: രാജന്‍ എടച്ചേരി (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍).
ജാനകി
മാവൂര്‍: ചെറുകുളത്തൂര്‍ കിഴക്കെ കൊടക്കാട്ടുകുഴിയില്‍ പരേതനായ അപ്പുട്ടിയുടെ ഭാര്യ ജാനകി (78) നിര്യാതയായി. മക്കള്‍: പ്രഭാവതി, ശ്യാമള, വിജയന്‍, ശോഭന, ബാലകൃഷ്ണന്‍, രമണി.
മുരളി
കോഴിക്കോട്: നടക്കാവ് വണ്ടിപ്പേട്ട പരേതനായ പാറപ്പുറത്ത് കുണ്ടിലേരി അച്യുതന്‍െറ മകന്‍ കെ. മുരളി (43) നിര്യാതനായി. സഹോദരങ്ങള്‍: കൃഷ്ണദാസ്, വൃന്ദ, ഹരികുമാര്‍.
ദേവകി
പെരുമണ്ണ: ഉണ്ണിച്ചാലില്‍ മത്തേല്‍ പരേതനായ കുട്ടന്‍െറ ഭാര്യ ദേവകി (88) നിര്യാതയായി. മക്കള്‍: വാസുദേവന്‍ (പെരുമണ്ണ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി), വത്സല, പ്രേമരാജന്‍ (സെക്യൂരിറ്റി സര്‍വീസ്), ബാബുരാജന്‍ (വിമുക്ത ഭടന്‍), പ്രേമലത, പരേതനായ അശോകന്‍. മരുമക്കള്‍: മണി, മുരളീധരന്‍, സത്യവതി, ലളിത, ജാന്‍സി, ഷീബ.
അബൂബക്കര്‍ ഹാജി
ചെലവൂര്‍: ഇടക്കാട്ടില്‍ അബൂബക്കര്‍ ഹാജി (83) നിര്യാതനായി. മക്കള്‍: ആലിക്കോയ, മുഹമ്മദ്, ഖാദര്‍, സുഹ്റ.
കുഞ്ഞിരാമന്‍
വടകര: എടച്ചേരി തലായിയിലെ പാറച്ചീളില്‍ കുഞ്ഞിരാമന്‍ (90) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കള്‍: നാരായണി, ജാനു, സരോജിനി, ഗംഗാധരന്‍, കൃഷ്ണന്‍, പുഷ്പ. മരുമക്കള്‍: പരേതനായ ബാലന്‍ മൂരാട്, പരേതനായ ബാലന്‍ വടയം, ബാലന്‍ വെള്ളികുളങ്ങര, അജിത, സുജാത, പവിത്രന്‍ നരിപ്പറ്റ.
മുഹമ്മദ്
താമരശ്ശേരി: കാവുംപുറം വെങ്ങാത്തറമ്മല്‍ മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: കോയ (കുവൈത്ത്), റഷീദ്, അഷ്റഫ്, ഹമീദ്, സൗദ, ഷാനിബ, പരേതനായ ഹൈദരലി. മരുമക്കള്‍: സുലൈഖ, സഫിയ, നസീറ, റഹീന, ഖമറുന്നീസ, ബീരാന്‍കുട്ടി, ബഷീര്‍ (സൗദി).
ഇമ്പിച്ചിപ്പെണ്ണ്
മാവൂര്‍: ചെറൂപ്പ പാറക്കെട്ടില്‍ പരേതനായ ആണ്ടിയുടെ ഭാര്യ ഇമ്പിച്ചിപ്പെണ്ണ് (87) നിര്യാതയായി. മകന്‍: ഭാസ്കരന്‍.



Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com