ദേവകി
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ആറ്റിനു കിഴക്കേക്കര തെക്കുംകര പുത്തന്‍വീട്ടില്‍ പരേതനായ പി. നാണുവിന്‍െറ ഭാര്യ ദേവകി (87) നിര്യാതയായി. മക്കള്‍: ലീല, പൊന്നമ്മ, ശിവരാമന്‍. മരുമക്കള്‍: രാജേന്ദ്രന്‍, ശിശുപാലന്‍, അജിമോള്‍.
ചന്ദ്രസേനന്‍
പാരിപ്പള്ളി: കല്ലുവാതുക്കല്‍ ചക്രംവിള ശാരദാനിവാസില്‍ ചന്ദ്രസേനന്‍ (87) നിര്യാതനായി. ഭാര്യ: ശാരദ. മകന്‍: ശോഭനന്‍.
ശ്രീധരന്‍
പാരിപ്പള്ളി: ജവഹര്‍ ജങ്ഷന്‍ താന്നിവിളവീട്ടില്‍ ശ്രീധരന്‍ (73) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കള്‍: ബാബു, ബേബി, രാജു, ഷീല, ഷാജു, ഷൈല.
സുരേഷ്കുമാര്‍
കരുനാഗപ്പള്ളി: തഴവ കടത്തൂര്‍ കോട്ടോളിത്തറയില്‍ പരേതനായ ഗംഗാധരന്‍പിള്ളയുടെ മകന്‍ സുരേഷ്കുമാര്‍ (40) നിര്യാതനായി. മാതാവ്: ശാന്തമ്മ. സഹോദരങ്ങള്‍: ഇന്ദിരാമ്മ, മോഹനന്‍പിള്ള, വിക്രമന്‍പിള്ള, രവീന്ദ്രന്‍പിള്ള, അജിത്കുമാര്‍, അജിത.
ഗോപാലകൃഷ്ണന്‍
ശാസ്താംകോട്ട: സിനിമാപറമ്പ് ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പ് ഉടമ മുതുപിലാക്കാട് പടിഞ്ഞാറ് ലക്ഷ്മിപ്രിയയില്‍ ഗോപാലകൃഷ്ണന്‍ (62) നിര്യാതനായി. ഭാര്യ: വത്സല. മകന്‍: രമേശ്കുമാര്‍.