12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed


തൊമ്മന്‍ മത്തായി
ചെറുതോണി: തടിയമ്പാട് മഞ്ഞപ്പാറ അള്ളുങ്കല്‍ തൊമ്മന്‍ മത്തായി (93) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: മറിയക്കുട്ടി, തോമസ്, ജോസഫ്, ആനി, തെയ്യാമ്മ, പരേതയായ ലീലാമ്മ. മരുമക്കള്‍: വര്‍ക്കി, അമ്മിണി, ലിസി, ഉണ്ണി, സാബു.
പൈലി ആഗസ്തി
തട്ടക്കുഴ: കൊഴുപ്പത്തടത്തില്‍ പൈലി ആഗസ്തി (85) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് ചിലവ് ക്രിസ്തുരാജാ പള്ളി സെമിത്തേരിയില്‍. ഭാര്യ: കുടക്കച്ചിറ കരിശേരില്‍ കുടുംബാംഗം ഏലിക്കുട്ടി. മക്കള്‍: ഫിലിപ്, അലക്സ്, ഫ്രാന്‍സിസ്. മരുമക്കള്‍: മേരി, ലൂസി, സാലി.



Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com