12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed


തങ്കമ്മ
മല്ലപ്പള്ളി: നെടുങ്ങാടപ്പള്ളി പുതുക്കുളത്ത് പരേതനായ യോഹന്നാന്‍ ഔസപ്പിന്‍െറ ഭാര്യ തങ്കമ്മ (60) നിര്യാതയായി. ഇലവിനാല്‍ പച്ചംകുളം കുടുംബാംഗമാണ്. മക്കള്‍: മോളി, ബാബു. മരുമകള്‍: ഇന്ദിര.
ജോണ്‍ തോമസ്
കോഴഞ്ചേരി: മേലുകര ചെറിയകോട്ടോണ്‍ മൗണ്ട് പ്ളസന്‍റില്‍ സി. ജോണ്‍ തോമസ് (ജോണി -80) നിര്യാതനായി. ഭാര്യ: ഇരവിപേരൂര്‍ പ്ളാക്കീഴ് കുടുംബാംഗം ലീലാമ്മ. മക്കള്‍: അനിത എലിസബത്ത് റെനി, സുനിത മേരി ബേബിക്കുട്ടി, ഡോ.അജിത് തോമസ് ജോണ്‍ (നാഷനല്‍ സാമ്പിള്‍ സര്‍വേ ഓഫിസ്, മുംബൈ). മരുമക്കള്‍: റെനി ശാമുവല്‍, പി.ജെ.ബേബിക്കുട്ടി, ജെസി മേരി അജിത്. മധ്യതിരുവിതാംകൂറിലെ പ്രഥമ രാഷ്ട്രീയ ഗൗരവ് അവാര്‍ഡ് ജേതാവും അല്‍ഷിമേഴ്സ് സൊസൈറ്റി പത്തനംതിട്ട ചാപ്റ്റര്‍ സ്ഥാപക സെക്രട്ടറിയും വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
ജോര്‍ജ്
റാന്നി: റിട്ട.എസ്.ഐ റാന്നി വൈക്കം അരുവിക്കക്കാലായില്‍ കെ.ജെ. ജോര്‍ജ് (ഗോപി-63) നിര്യാതനായി. ഭാര്യ: ശോശാമ്മ.



Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com