അഹമ്മദ് ഹാജി
പത്തിരിപ്പാല: മണ്ണൂര്‍ കൊട്ടക്കുന്ന് ബിസ്മില്ല മന്‍സിലിലെ കൊരിയന്‍ അഹമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: സെയ്ദ് മുഹമ്മദ്, സെയ്തലവി (സൗദി), അബ്ദുറഹ്മാന്‍ (അധ്യാപകന്‍, എച്ച്.എസ് കേരളശ്ശേരി), അബ്ദുല്‍ മജീദ് (അധ്യാപകന്‍, മങ്കര ജി.വി.എച്ച്.എസ്), ജമീല, നബീസ, നൂര്‍ജഹാന്‍. മരുമക്കള്‍: നസീമുദ്ദീന്‍ (റിട്ട. ആര്‍മി ക്യാപ്റ്റന്‍), ഷാഹുല്‍ ഹമീദ് (സൗദി), റഹീമ (എ.യു.പി.എസ്, മണ്ണൂര്‍), ഷാജിത, ഫാത്തിമ, സൈനബ, പരേതനായ അബ്ദുല്‍ ഖാദര്‍.
ജാക്സണ്‍
വടക്കഞ്ചേരി: മംഗലംഡാം ചെന്നക്കാട്ട്കുന്നേല്‍ മാത്യുവിന്‍െറ മകന്‍ ജാക്സണ്‍ (47) നിര്യാതനായി. ഭാര്യ: ജിജി. മക്കള്‍: റോള്‍സ് റോയിസ്, റിച്ചാര്‍ഡ്, റെണോര്‍ഡ്. സഹോദരങ്ങള്‍: ആലീസ് കപ്യാരുമല, കുട്ടിയമ്മ മാടപ്പള്ളിക്കുന്നേല്‍, മേരി (ബംഗളൂരു), വില്‍സണ്‍ (മംഗലംഡാം), തോംസണ്‍ (ബംഗളൂരു), രശ്മി (കുണ്ടുകുളം), ജെയ്സണ്‍ (ബംഗളൂരു), പരേതനായ ദേവസ്യാച്ചന്‍.
ഹുസൈന്‍ റാവുത്തര്‍
കരിമ്പ: പറക്കാട് ഹുസൈന്‍ റാവുത്തര്‍ (90) നിര്യാതനായി. ഭാര്യ: മറിയ. മക്കള്‍: ഹനീഫ, ഇബ്രാഹിം, ഹാജറു, സെയ്ദ് മുഹമ്മദ്, ബീഫാത്തിമ, സുലൈമാന്‍, ഹമീദ്. മരുമക്കള്‍: നഫീസ, ഖദീജ, ഷരീഫ, ഫാത്തിമ, റംല, ആയിഷ.