മാത്യു
അങ്കമാലി: ചമ്പന്നൂര്‍ ഇടശേരി തോമയുടെ മകന്‍ മാത്യു (78) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചമ്പന്നൂര്‍ സെന്‍റ് റീത്താസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: കൊരട്ടി പൂത്തുകാരന്‍ മേരി. മക്കള്‍: വര്‍ഗീസ്, മോളി, സിസ്റ്റര്‍ സ്റ്റാര്‍ലി മരിയ (അമേരിക്ക), ജോയി (എസ്.ബി.ഐ, അങ്കമാലി), മാര്‍ട്ടിന്‍, ഷെല്ലി. മരുമക്കള്‍: സിനി, ജോസ്, ഗ്രേസി, ഡേവീസ് പാലാട്ടി, ഷൈജി.
ഫാത്തിമാബീവി
പെരുമ്പാവൂര്‍: ഒന്നാംമൈല്‍ കിഴക്കന്‍ വീട്ടില്‍ കുഞ്ഞുബാവയുടെ ഭാര്യ ഫാത്തിമാബീവി (73) നിര്യാതയായി. ഉപ്പൂട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: റഷീദ, ഫസീല, സെമീന, കെ.ബി.നൗഷാദ് (സി.പി.എം ഒന്നാംമൈല്‍ ബ്രാഞ്ച് സെക്രട്ടറി). മരുമക്കള്‍: അബൂബക്കര്‍ ഫാറൂഖി (ഐ. എം.ഇ കണ്ണൂര്‍), യൂസഫ്, ഷംസു, സീനത്ത്.
മല്ലിക
പെരുമ്പാവൂര്‍: നോര്‍ത്ത് ഏഴിപ്രം വലിയേടത്ത് വീട്ടില്‍ രാജന്‍െറ ഭാര്യ മല്ലിക (58) നിര്യാതയായി. മക്കള്‍: ബിജു, ബിന്ദു. മരുമക്കള്‍: അനീഷ, അജി.
എലിസബത്ത്
അങ്കമാലി: തുറവൂര്‍ കാളാര്‍കുഴി പരേതനായ മൂഞ്ഞേലി ഒൗസേഫിന്‍െറ ഭാര്യ എലിസബത്ത്(85) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് തുറവൂര്‍ സെന്‍റ് അഗസ്റ്റിന്‍ ദേവാലയ സെമിത്തേരിയില്‍.ഞാറക്കല്‍ പള്ളിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജോണി, ആന്‍റണി, വര്‍ക്കിച്ചന്‍, മേഴ്സി, ഒൗസേഫ്.മരുമക്കള്‍: അന്നമ്മ, ആനീസ്, ആനി, പരേതനായ ബേബി, എല്‍സി.
ലൂക്കാസ്
കാലടി: കൂടാലപ്പാട് മാടശേരി വീട്ടില്‍ ലൂക്കാസ്(69) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് കൂടാലപ്പാട് സെന്‍റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. ഭാര്യ: തങ്കമ്മ. മക്കള്‍: ജോമോന്‍, ജോബി. മരുമക്കള്‍: ജോഷി, ലിബി.
ബാലകൃഷ്ണന്‍
കുലയറ്റിക്കര: പാടത്ത് പറമ്പില്‍ ബാലകൃഷ്ണന്‍ (68) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കള്‍: വിജയകുമാരി, ബിന്ദു, വിനോദ്, ജയശ്രീ, അമ്പിളി, ലക്ഷ്മിപ്രഭ. മരുമക്കള്‍: വിജയന്‍, ദാസന്‍, ഷമുന, രാജ, സാബു, ഷിബു.
മിനി
വൈപ്പിന്‍: ഞാറക്കല്‍ മഞ്ഞനക്കാട് പൊന്നാത്ത് ഹരിദാസിന്‍െറ ഭാര്യ മിനി (47) നിര്യാതയായി. മകന്‍: ദീപക് (കണ്ണന്‍).
ബാഹുലേയന്‍
തൃപ്പൂണിത്തുറ: എരൂര്‍ വെട്ടുവേലില്‍ കൃഷ്ണന്‍െറ മകന്‍ ബാഹുലേയന്‍ (ബാബു -64) നിര്യാതനായി. ഭാര്യ രാജമ്മ. മക്കള്‍: അരുണ്‍ ബാബു, ഡോ. അനുജ ബാബു (ആയുര്‍വൈദ്, കടവന്ത്ര), മരുമകള്‍: ജയശ്രീ (എ.സി.എസ് ഇന്‍ഫോ പാര്‍ക്ക്).
രാജന്‍
കോതമംഗലം: കെ.എസ്.ഇ.ബി. റിട്ട. ഓവര്‍സിയര്‍ ആയക്കാട് പുലിമല പ്ളാത്താടത്ത് പി.കെ.രാജന്‍ (62) നിര്യാതനായി. ഭാര്യ പടിഞ്ഞാറെ വീട്ടില്‍ രാജമ്മ. മക്കള്‍: റീജ, റീന, റെന്നി,മഞ്ജു. മരുമക്കള്‍: രാജീവ്, ചെലി, ആദേശ്, ഭാഗ്യ.
ഒൗക്കര്‍ പരീത്
പട്ടിമറ്റം: കൈതക്കാട്കര മണക്കാട്ട്മാരി വീട്ടില്‍ ഒൗക്കര്‍ പരീത്(82) നിര്യാതനായി. ഭാര്യ അലവി.
മക്കള്‍: ഹസന്‍കുഞ്ഞ്, അലിയാര്‍, മക്കാര്‍, സെയ്തു, നസീമ. മരുമക്കള്‍: നബീസ, ആമിന, റുഖിയ, ഷാഹിദ, പരീത്.