രാഘവന്‍
ആറ്റിങ്ങല്‍: അയിലം എസ്.ആര്‍.ഭവനില്‍ എസ്. രാഘവന്‍ (69) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ശുരു, സുനി. മരുമക്കള്‍: ഇന്ദുകുമാര്‍, വിനോദ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
ഭാസുരാംഗിയമ്മ
പാറശ്ശാല: മരുതംകോട് കുറുമത്തൂര്‍ വസന്തവിലാസത്തില്‍ സോമശേഖരന്‍ നായരുടെ ഭാര്യ എ.ഭാസുരാംഗിയമ്മ (69) നിര്യാതയായി. മക്കള്‍: വസന്തകുമാരി (വാസന്തി), രാജശേഖരന്‍, മധുസൂദനന്‍. മരുമക്കള്‍: രവീന്ദ്രനാഥന്‍ നായര്‍, ഗീതകുമാരി, കുമാരി പ്രിയ.
സുന്ദരന്‍
നെടുമങ്ങാട്: അഴിക്കോട് അരിയോട്ടുമുകള്‍ വീട്ടില്‍ സുന്ദരന്‍ (52) നിര്യാതനായി. ഭാര്യ: റീത്ത. മക്കള്‍: സുനില്‍കുമാര്‍, സനല്‍കുമാര്‍.
പങ്കജാക്ഷന്‍
ബാലരാമപുരം: തേമ്പാമുട്ടം പാറക്കോണം വീട്ടില്‍ ജി. പങ്കജാക്ഷന്‍ (പങ്കി, 85) നിര്യാതനായി. ഭാര്യ: ബേബി. മക്കള്‍: ശൈലജ, ജയകുമാര്‍, ജയകുമാരി. മരുമക്കള്‍: എ.കെ. ബാബുകുമാര്‍, സാബുകുമാര്‍.
അബ്ദുല്‍ അസീസ്
പാലോട്: പെരിങ്ങമ്മല കൊച്ചുവിള തടത്തരികത്ത് വീട്ടില്‍ എം.അബ്ദുല്‍ അസീസ് (72) നിര്യാതനായി. ഭാര്യ: ഉമ്മുല്‍കുല്‍സ്. മക്കള്‍: മുഹമ്മദ് അഷ്റഫ്, മുഹമ്മദ് അനസ്, മുഹമ്മദ് നിസാം, മുഹമ്മദ് നസീം, മുഹമ്മദ് റാഫി, മുഹമ്മദ് റാസി. മരുമക്കള്‍: സഫിയാബീവി, നാസില, അനീസ, ഫാത്തിമ ജബിന്‍, ഷജീല, ഷബാന.
രാമകൃഷ്ണന്‍ നായര്‍
പാലോട്: പെരിങ്ങമ്മല പുള്ളിപ്പച്ച, സാഗരത്തില്‍ കെ. രാമകൃഷ്ണന്‍ നായര്‍ (80) നിര്യാതനായി. ഭാര്യ: സി.സാവിത്രിയമ്മ. മക്കള്‍: സോമശേഖരന്‍ നായര്‍, അനിലകുമാരി. മരുമക്കള്‍: സുഭഗ, പുഷ്കരാനന്ദന്‍ നായര്‍.
മനോഹരന്‍ നായര്‍
വെഞ്ഞാറമൂട്: ആലുന്തറ നീര്‍ച്ചാലില്‍ വീട്ടില്‍ മനോഹരന്‍ നായര്‍ (57) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കള്‍: അനൂപ്, അരുണ്‍. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
അബൂബക്കര്‍
വക്കം: മൗലവി ജങ്ഷന്‍ നിസാ നിവാസില്‍ എം.അബൂബക്കര്‍ (70) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കള്‍: മുനീര്‍, നിസ, ബിജു, സജീര്‍. മരുമക്കള്‍: സിമി, അന്‍വര്‍സേട്ട്, റീന, റംസി.
ആയിഷാബീവി
കഴക്കൂട്ടം: വേങ്ങോട് സലിം മന്‍സിലില്‍ പരേതനായ മുഹമ്മദ് ഇസ്മാഈലിന്‍െറ ഭാര്യ ആയിഷാബീവി (78) നിര്യാതയായി. മക്കള്‍: നസീമ, സലിം, മുംതാസ്, നഹാസ്, നിസ. മരുമക്കള്‍: പരേതനായ അസീസ്, എസ്.എം. കാസിം, നൗഷാദ്, റജില.
പുരുഷോത്തമന്‍
ചെമ്പഴന്തി: പേരൂര്‍ കൊച്ചുപിറയറ്റ് വീട്ടില്‍ കെ. പുരുഷോത്തമന്‍ (87) നിര്യാതനായി. ഭാര്യ: പരേതയായ ജി. വാസന്തി. മക്കള്‍: അശോകന്‍, സുജാത, തുളസി, ജയന്‍, ജയ, രജി. മരുമക്കള്‍: ലീന, വിജയന്‍, തുളസീധരന്‍, സിന്ധു, വിജയന്‍, അനില്‍.