സെയ്താലിക്കുട്ടി
ഹാജി
കല്‍പകഞ്ചേരി: രണ്ടത്താണി തോഴനൂര്‍ കടായിക്കല്‍ സെയ്താലിക്കുട്ടി ഹാജി (72) നിര്യാതനായി. പിതാവ്: പരേതനായ മമ്മുദുഹാജി. മാതാവ്: പരേതയായ കുഞ്ഞീമ ഹജ്ജുമ്മ. ഭാര്യ: കാമ്പ്രത്ത് കദിയാമക്കുട്ടി ഹജ്ജുമ്മ. മക്കള്‍: ഫസ്ലുറഹ്മാന്‍ (ഫ്രന്‍റ്സ് ട്രേഡേഴ്സ് കോട്ടക്കല്‍) ആബിദ, അന്‍വര്‍, റഫീഖ, മന്‍സൂര്‍. മരുമക്കള്‍: പി.ഇ. നസീര്‍ (ജിദ്ദ) ടി. കുഞ്ഞലവി (പറപ്പൂര്‍) സാജിദ, സഫിയ്യ, ഹസീന. സഹോദരങ്ങള്‍: മുഹമ്മദ്കുട്ടി ഹാജി, കുഞ്ഞിമുഹമ്മദ്, ആയിശുമ്മു, ഉമൈമ, കദിയാമു, നഫീസ, പരേതരായ കുഞ്ഞിമൊയ്തീന്‍ കുട്ടി ഹാജി, ഫാത്തിമ ഹജ്ജുമ്മ, തിത്തീരുമ്മ.
അലവി
തിരൂരങ്ങാടി: ഇരുമ്പുചോലയിലെ പരേതനായ അയ്യകത്ത് മരക്കാറുടെ മകന്‍ അലവി (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ്കുട്ടി (മുംബൈ) മുസ്തഫ (ജിസാന്‍) നഫീസ, ജമീല, മൈമൂന, റുഖിയ, സുഹ്റാബി, ഖൈറുന്നീസ, റാബിയ. മരുമക്കള്‍: കുഞ്ഞിമുഹമ്മദ് (വേങ്ങര) അബൂബക്കര്‍ (വെളിമുക്ക്) പി.സി. അബൂബക്കര്‍ (പടിക്കല്‍) അബ്ദുസ്സലാം (കുറ്റൂര്‍) ഹൈദ്രോസ് കെ. ചുഴലി, ഫൈസല്‍ (മക്ക) സൈനബ, സുഹ്റാബി.
ഉണ്ണി
താനൂര്‍: പരിയാപുരം മുക്കോല മേലെപുരക്കല്‍ ഉണ്ണി (66) നിര്യാതനായി. ഭാര്യ: മനോമണി. മക്കള്‍: ഹരിത്കൃഷ്ണ, ശരത്കൃഷ്ണ. മരുമകന്‍: പ്രസാദ് .
തൂമ്പന്‍
വള്ളിക്കുന്ന്: ചെട്ടിപ്പടിയിലെ മൂച്ചിക്കല്‍ പടിയംകണ്ടി തൂമ്പന്‍ (82) ഒറ്റപ്പാലത്ത് നിര്യാതനായി. ഭാര്യ: ചിന്ന. മക്കള്‍: തങ്കമണി, പരേതനായ രാജന്‍. മരുമകന്‍: ചന്ദ്രന്‍ (ഒറ്റപ്പാലം).
മാക്കു
മഞ്ചേരി: ഇരുമ്പുഴി പാലത്തിങ്ങല്‍ മാക്കു (77) നിര്യാതനായി. ഭാര്യ: കാളി. മക്കള്‍: വത്സല, മുരളീധരന്‍, നളിനി, രവീന്ദ്രന്‍, സുരേന്ദ്രന്‍, വിനീത.
മുഹമ്മദ്
ചേങ്ങോട്ടൂര്‍: ആക്കപ്പറമ്പിലെ പരേതനായ കടക്കാടന്‍ മൊയ്തീന്‍െറ മകന്‍ മുഹമ്മദ് എന്ന കുഞ്ഞാപ്പ (54) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: സാഹിദ് (ജിദ്ദ) സ്വാദിഖ്, ജസീറ. മരുമകന്‍: ശിഹാബുദ്ദീന്‍.
മൊയ്തീന്‍
എടവണ്ണ: റിട്ട. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കല്ലിടുമ്പിലെ അവുഞ്ഞിപ്പുറം മൊയ്തീന്‍ (56) നിര്യാതനായി. ഭാര്യ: എകരത്ത് റഹ്മത്ത് (എടവണ്ണ). മക്കള്‍: ഷമീം, സുഹാന്‍, സമയ്യ, ജിംസി. മരുമക്കള്‍: ഷരീഫ് (വാണിയമ്പലം) ഫൈസല്‍ (പൂക്കോട്ടുംപാടം) ഷമീന (തൃപ്പനച്ചി). സഹോദരങ്ങള്‍: അബ്ബാസ്, കുഞ്ഞാലന്‍.
ആയമ്മ ഹജ്ജുമ്മ
തിരൂരങ്ങാടി: ചുള്ളിപ്പാറയിലെ പരേതനായ തോലിക്കല്‍ മുഹമ്മദിന്‍െറ ഭാര്യ ആയമ്മ ഹജ്ജുമ്മ (75) നിര്യാതയായി. മക്കള്‍: ഹൈദരലി (ദുബൈ) യാഹുദ്ദീന്‍ (അബൂദബി) നഫീസ, ജമീല, പാത്തുമ്മക്കുട്ടി, ഖദീജ. മരുമക്കള്‍: സെയ്തലവി (വേങ്ങര) സൈനുദ്ദീന്‍ (ചെറുമുക്ക്) മൊയ്തീന്‍ (പൂക്കിപ്പറമ്പ്) .
അബ്ദുല്‍ ജലീല്‍
പാതായ്ക്കര: പട്ടാണി വീട്ടില്‍ അബ്ദുല്‍ ജലീല്‍ (61) നിര്യാതനായി. മക്കള്‍: സാജിത, നിഷ സുബൈര്‍ (നഗരസഭ 26ാം വാര്‍ഡ് കൗണ്‍സിലര്‍) മറീന, റിഷാദ്. മരുമക്കള്‍: സലാം, സുബൈര്‍, ഹനീഫ, ഫൗസിയ.
കുട്ടിക്കാരി
എടവണ്ണ: കല്ലിടുമ്പ് കൊങ്ങംപാറ അരിമ്പ്ര കുട്ടിക്കാരി (70) നിര്യാതനായി. ഭാര്യ: മുണ്ടിച്ചി. മക്കള്‍: നാടി, ഗോവിന്ദന്‍, ശങ്കരന്‍. മരുമക്കള്‍: സുനിത (കരിക്കാട്) ബേബി, രമണി.
മുഹമ്മദ്
പൂക്കോട്ടുംപാടം: തോട്ടേക്കാട് ഓത്തുപള്ളിയില്‍ മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: ആസ്യ. മക്കള്‍: മുഹമ്മദ്, ഉസ്മാന്‍, സിദ്ദീഖ്, ജുനേഷ് (ഇരുവരും റിയാദ്), അഷ്റഫ്, സുബീര്‍, ജസീറ. മരുമക്കള്‍: ലൈല, ഖദീജ, റസിയ, റസിയ.
ഫാത്തിമ
വാരണാക്കര: പരേതനായ തയ്യില്‍ പന്താപറമ്പില്‍ അഹമ്മദ് കുരിക്കളുടെ ഭാര്യ ഫാത്തിമ (90) നിര്യാതയായി.
മക്കള്‍: ഹസന്‍, അബ്ദുല്‍ ഗഫൂര്‍ (റാസല്‍ ഖൈമ), ബിയ്യുമ്മു. മരുമക്കള്‍: സെയ്തു (വൈലത്തൂര്‍), സുബൈദ, ഫാത്തിമ. സഹോദരങ്ങള്‍: ബാവ കുരിക്കള്‍, കുഞ്ഞാപ്പുഹാജി (കട്ടച്ചിറ), കുഞ്ഞിപ്പാത്തുട്ടി.
പത്മിനി
പൊന്നാനി: ചമ്രവട്ടം ജങ്ഷന്‍ പാക്കത്ത്പറമ്പ് നടുവിലെ വീട്ടില്‍ വാസുവിന്‍െറ ഭാര്യ പത്മിനി (51) നിര്യാതയായി. മക്കള്‍: പ്രദോഷ്, സന്ധ്യ, രാകേഷ് (ദുബൈ) രാഗി. മരുമകന്‍: ഉദയകുമാര്‍ (കോഴിച്ചെന).
അബ്ദുല്ലക്കോയ
തങ്ങള്‍
കരിങ്കല്ലത്താണി: മാണിക്യപറമ്പിലെ പരേതനായ കൊച്ചിയില്‍ മണത്തല ഇമ്പിച്ചികോയ തങ്ങളുടെ മകന്‍ അബ്ദുല്ലക്കോയ തങ്ങള്‍ (57) നിര്യാതനായി.
ഭാര്യ: ബീക്കുഞ്ഞിബീവി. മക്കള്‍: സൗദ ബീവി, ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് ഹബീബുല്ല, സയ്യിദ് ഷഫീഖ്, നാസിമ ബീവി. മരുമക്കള്‍: മുസ്തഫ പൂക്കോയ തങ്ങള്‍, സയ്യിദ് ത്വാഹിര്‍, ഷഫീലാബീവി.
സഹോദരങ്ങള്‍: ഹൈദ്രൂസ്കോയ തങ്ങള്‍, പൂക്കുഞ്ഞിക്കോയ തങ്ങള്‍, പൂക്കോയതങ്ങള്‍, മുഹമ്മദലി തങ്ങള്‍, കുഞ്ഞിഷരീഫാ ബീവി, ഷരീഫാബീവി, സുഹ്റബീവി.
പ്രബിത
വളാഞ്ചേരി: തൊഴുവാനൂര്‍ പടിഞ്ഞാക്കരയിലെ മാമ്പറ്റ മനോഹരന്‍െറ മകള്‍ പ്രബിത (21) നിര്യാതയായി. വളാഞ്ചേരി സാന്ദീപനി വിദ്യാനികേതന്‍ അധ്യാപികയായിരുന്നു. മാതാവ്: പത്മാവതി. സഹോദരി: പ്രജിത.
പാത്തുമ്മ
എടവണ്ണ: ഐന്തൂര്‍ ഒറ്റപ്പോക്കിലെ പരേതനായ വെള്ളില ഖാദറിന്‍െറ ഭാര്യ പാത്തുമ്മ (100) നിര്യാതയായി. മകള്‍: നബീസ. മരുമകന്‍: രായിന്‍കുട്ടി (ഒറ്റപ്പോക്ക്).
നഫീസു
തെന്നല: പരേതനായ മച്ചിങ്ങല്‍ മുഹമ്മദാജിയുടെ സഹോദരി നഫീസു (80) നിര്യാതയായി. മകന്‍: ഹംസ.
കമലമ്മ
ഷൊര്‍ണൂര്‍: കണയം കോച്ചാതൊടി കമലമ്മ എന്ന സരോജിനി അമ്മ (82) നിര്യാതയായി. മകന്‍: ഗോപിനാഥന്‍. മരുമകള്‍: ഇന്ദിര.
