അബ്ദുറസാഖ്
മാന്നാര്‍: ആദ്യകാല വെങ്കലപാത്ര വ്യാപാരി മാന്നാര്‍ ഇരമത്തൂര്‍ പാറക്കാട്ട് അബ്ദുറസാഖ് (95) നിര്യാതനായി. ഭാര്യ: പരേതയായ റുഹൈലത്തുബീവി. മക്കള്‍: ഫാത്തിമാബീവി, ജലാലുദ്ദീന്‍ (ചൈതന്യ ചിറ്റ്സ്, കറ്റാനം), ഷംസുദ്ദീന്‍ (പാറക്കാട് സ്റ്റോഴ്സ്, വീയപുരം), കബീര്‍കുട്ടി (ഖത്തര്‍), അബ്ദുല്‍ ജബ്ബാര്‍, ജലീല്‍, ലൈലാബീവി. മരുമക്കള്‍: മുഹമ്മദ് യൂസഫ്, താഹിറ, റംലത്തുബീവി, ജമീലാബീവി, ഹംസത്തുബീവി, ജാസ്മി, അബ്ദുറഹ്മാന്‍കുട്ടി.
ഗോപാലന്‍
കറ്റാനം: റിട്ട. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഇലിപ്പക്കുളം വാഴക്കൂട്ടത്തില്‍ കിഴക്കതില്‍ വി. ഗോപാലന്‍ (57) നിര്യാതയായി. ഭാര്യമാര്‍: കലാദേവി, സുധ. മകള്‍: റ്റിന്‍റു.
മോഹനന്‍
മുഹമ്മ: കാവുങ്കല്‍ വെളിയില്‍ മോഹനന്‍ (58) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മകള്‍: കവിത. മരുമകന്‍: ബിനു.