തോമസ് വര്‍ക്കി
കോന്നി: തേക്കുതോട് കണ്ടംകുളത്ത്മണ്ണില്‍ തോമസ് വര്‍ക്കി (പുല്ളേലില്‍ കുഞ്ഞുമോന്‍-68) നിര്യാതനായി. ഭാര്യ: തണ്ണിത്തോട് കുരണ്ടിക്കല്‍ സാറാമ്മ. മക്കള്‍: ജിജി, ജേക്കബ്, ജിന്‍സി. മരുമക്കള്‍: സജന്‍, ഷീജ, ജീമോന്‍.
ജോര്‍ജ് മാത്യു
മല്ലപ്പള്ളി: മല്ലപ്പള്ളി വെസ്റ്റ് നെടുങ്ങാടപ്പള്ളി കുറുന്തോട്ടിക്കല്‍ ജോര്‍ജ് മാത്യു (ജിജി-62) പുണെയില്‍ നിര്യാതനായി. ഭാര്യ: കീഴ്വായ്പൂര് പുത്തന്‍പുരക്കല്‍ ശാന്തമ്മ.
ചെല്ലമ്മ
കോഴഞ്ചേരി: കാട്ടൂര്‍ മാടാപ്ളാത്ത് പരേതനായ എം.പി. ഭാസ്കരന്‍ നായരുടെ(റിട്ട. അധ്യാപകന്‍) ഭാര്യ ചെല്ലമ്മ (80) (റിട്ട. അധ്യാപിക നാരങ്ങാനം ഗവ.സ്കൂള്‍) നിര്യാതയായി. മക്കള്‍: ഗിരിജാദേവി (ദക്ഷിണാഫ്രിക്ക), പ്രഫ. ബി. ഹരികുമാര്‍ (എന്‍.എസ്.എസ് കോളജ് പന്തളം), ഗീത ബി. നായര്‍ (അധ്യാപിക, എന്‍.എസ്.എസ് ഹൈസ്കൂള്‍ കുടശനാട്). മരുമക്കള്‍: ആര്‍. ബാലകൃഷ്ണപിള്ള (ദക്ഷിണാഫ്രിക്ക), പ്രഫ. ഗിരിജാദേവി (എന്‍.എസ്.എസ് കോളജ് പന്തളം), കെ. ബി. പ്രഭ.
കൃഷ്ണന്‍കുട്ടി
മലയിന്‍കീഴ്: കാരാട്ടുകോണം വടക്കുംകര വീട്ടില്‍ കൃഷ്ണന്‍കുട്ടി (57) നിര്യാതനായി. ഭാര്യ: തങ്കമണി എം. മക്കള്‍: അരുണ്‍, അനീഷ്. മരുമകള്‍: മീനു.
