ഉഷ
കല്‍പറ്റ: മുണ്ടേരി എടത്തില്‍ വീട്ടില്‍ പരേതനായ കുഞ്ഞിരാമകൃഷ്ണ കുറുപ്പിന്‍െറ ഭാര്യ എം.കെ. ഉഷ (57) നിര്യാതയായി. മക്കള്‍: ശ്രീലത, അനില്‍കുമാര്‍. മരുമക്കള്‍: സുഭാഷ്, സ്വപ്ന.
മമ്മു
മൊതക്കര (വയനാട്): വാരാമ്പറ്റ ബപ്പനം മമ്മു (90) നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: അബ്ദുല്ല, ഇബ്രാഹിം, അന്ത്രു. മരുമക്കള്‍: പാത്തു, സാബിറ.
നാരായണന്‍
മാനന്തവാടി: റിട്ട. ഡെ. കലക്ടര്‍ കുഴിനിലം സ്വദേശി പി. നാരായണന്‍ (78) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: ബാബു (പാരിസണ്‍ എസ്റ്റേറ്റ്), പുഷ്പ, പരേതനായ അനില്‍, അജിത്ത് (ഡ്രൈവര്‍ മാനന്തവാടി), സജിത, സുധീര്‍ (വര്‍ക്ഷോപ്). മരുമക്കള്‍: ചിത്രലത, രാജന്‍, ജയന്‍.