ഫാ. ജോസഫ് കോര്‍ എപ്പിസ്കോപ്പ
പഴഞ്ഞി: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ വൈദികനും ചരിത്ര പണ്ഡിതനുമായ ജെറുസലേം അങ്ങാടിയില്‍ ഫാ. ജോസഫ് കുറ്റിക്കാട്ട് കോര്‍ എപ്പിസ്കോപ്പ (79) നിര്യാതനായി. ഭാര്യ:പരേതയായ കൊച്ചന്ന .മക്കള്‍: ആനി, സാറ, സൈമന്‍, മേരി. മരുമക്കള്‍:അബ്രഹാം (റിട്ട. വില്ലേജ് ഓഫിസര്‍), സഖറിയ (റിട്ട. എം.ഡി. കോളജ് സുപ്രണ്ട്), ഫാ. എഡ്വി (എം.ജെ.ഡി സ്കൂള്‍, കുന്നംകുളം), റീന (അധ്യാപിക, വന്നേരി ഹൈസ്കൂള്‍ ).
കുര്യന്‍
ചാലക്കുടി: മേലൂര്‍ നടുതുരുത്ത് തെക്കന്‍ കുര്യന്‍ (73) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ജിജി, ലൈജു, ലൈജി, ജോഫി. മരുമക്കള്‍: ജോണ്‍, സോജന്‍, റീബ.
ട്രീസ
ചാലക്കുടി: കാടുകുറ്റി ചിറക്കപറമ്പില്‍ കൊച്ചുവറീതിന്‍െറ ഭാര്യ ട്രീസ (80) നിര്യാതയായി. മക്കള്‍: വിന്‍സന്‍റ്, ബിന്നി, ജോസ്ഫിന, ടെസ്സി, റീത്ത, സെബാസ്റ്റ്യന്‍, സൈമന്‍. മരുമക്കള്‍: പുഷ്പ, ജോര്‍ജ്, പാപ്പച്ചന്‍, വര്‍ഗീസ്, തോമസ്, ലിസി, ലാലി.
ബാലകൃഷ്ണന്‍
പുല്ലൂറ്റ്: നാരായണമംഗലം മഠത്തിപ്പറമ്പില്‍ ബാലകൃഷ്ണന്‍ (80) നിര്യാതനായി. പുല്ലൂറ്റ് വില്ലേജിലെ ആദ്യകാല സി.പി.എം നേതാവും സജീവ കര്‍ഷക സംഘത്തിന്‍െറ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: സരോജിനി (റിട്ട. എല്‍.പി.സ്കൂള്‍ അധ്യാപിക). മകന്‍: പ്രമോദ് (ടൂറിസം ഡിപ്പാര്‍ട്മെന്‍റ്, കൊച്ചി). മരുമകള്‍: ഷൈനി (അന്നമനട പഞ്ചായത്ത്).
ഡേവിസ്
കുന്നംകുളം: നെപ്പന്‍സ് ലൈനില്‍ പറവളപ്പില്‍ പാത്തുവിന്‍െറ മകന്‍ ഡേവിഡ് (77) നിര്യാതനായി. മക്കള്‍: സജിന്‍ ഡേവിഡ്, ഷെറിന്‍, മരുമക്കള്‍: സി.കെ. ജോണ്‍, ജിന്‍സി ബി. പുലിക്കോട്ടില്‍.
കൊച്ചുഖദീജ
കൊടുങ്ങല്ലൂര്‍: ആമണ്ടൂര്‍ തരൂപീടികയില്‍ പരേതനായ ഹസൈനാരുടെ ഭാര്യ കൊച്ചുഖദീജ (86) നിര്യാതയായി. മക്കള്‍: ഫാത്തിമാബി, മറിയു, സുഹറാബി. മരുമക്കള്‍: ഉബൈദുല്ല( റിട്ട. പി.ഡബ്ള്യു.ഡി. എന്‍ജിനീയര്‍), യൂസഫ് (കുവൈത്ത്), ഹനീഫ (റിട്ട. കെ.എസ്.ഇ.ബി എന്‍ജിനീയര്‍ ).
