ജോസഫ്
അമ്പലവയല്‍: ചീങ്ങവല്ലം പരക്കപ്പറമ്പില്‍ ജോസഫ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കള്‍: സേവ്യര്‍, പ്രദീപ്, ദേവസ്യ, പരേതനായ ജോയി. മരുമക്കള്‍: മേരി, വത്സമ്മ, ലിസി, റോസ്ലിന്‍.
ബിയ്യാത്തു
പടിഞ്ഞാറത്തറ: പരേതനായ അമ്മദിന്‍െറ ഭാര്യ ബിയ്യാത്തു (88) നിര്യാതയായി. മക്കള്‍: പരേതനായ അബ്ദുല്ല, മൊയ്തു, അബൂബക്കര്‍, അബ്ദുറഹ്മാന്‍, ഉസ്മാന്‍, ആയിഷ. മരുമകന്‍: ബിച്ചൂട്ടി.
ഫാത്തിമ
വെള്ളമുണ്ട: കണ്ടത്തുവയലിലെ പരേതനായ പായ്ക്കണ്ടി ആലി ഹാജിയുടെ ഭാര്യ ഫാത്തിമ (58) നിര്യാതയായി. മക്കള്‍: സലീം, മിശ്രിയ, റഹ്യാനത്ത്, ഷഹ്റാബാന്‍. മരുമക്കള്‍: ഉമ്മര്‍ പനമരം, മുസ്തഫ നെല്ലിയമ്പം, റഷീദ് കാവുമന്ദം.