12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed


ഷംസുദ്ദീന്‍
ഏലൂര്‍: ഫോര്‍ട്ടുകൊച്ചി തുണ്ടുപറമ്പില്‍ പരേതനായ അബ്ദുല്‍ അസീസിന്‍െറ മകന്‍ ഷംസുദ്ദീന്‍ (78) ഏലൂരില്‍ നിര്യാതനായി. ഭാര്യ: രഹ്ന. മക്കള്‍: മുഹമ്മദ് സൂരജ്, പരേതനായ മുഹമ്മദ് ഷിറാസ്.
ഏല്യാമ്മ
ചെങ്ങമനാട്: കുന്നിശേരി കോലഞ്ചേരി വീട്ടില്‍ പരേതനായ വറീതിന്‍െറ ഭാര്യ ഏല്യാമ്മ (70) നിര്യാതയായി. മക്കള്‍: എല്‍സി, ആനീസ്, ജോയി, മിനി, സില്‍ജ, ലിന്‍സി, ലിജു, മാര്‍ട്ടിന്‍. മരുമക്കള്‍: മനോഹരന്‍, ഡേവിസ്, ഷീല, തോമസ്, ബൈജു, റോയി, ഷില്ലി, അനിത.
മറിയാമ്മ
മൂവാറ്റുപുഴ: സൗത് പിറമാടം തറവട്ടത്തില്‍ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പാമ്പാക്കുട സെന്‍റ് ജോണ്‍സ് വലിയപള്ളി സെമിത്തേരിയില്‍. മക്കള്‍: ഏലിയാമ്മ, ഉലഹന്നാന്‍, ചിന്നമ്മ. മരുമക്കള്‍: ദീനാമ്മ, കുഞ്ഞ്,പരേതനായ ജോര്‍ജ്.
അന്നമ്മ
കൂത്താട്ടുകുളം: പൈറ്റക്കുളം നമ്പേലില്‍ പൈലി ചാക്കോയുടെ ഭാര്യ അന്നമ്മ (85) നിര്യാതയായി. മക്കള്‍: ചിന്നമ്മ, സാറാമ്മ, ഏലിയാമ്മ, ജോയി, ജോസ്. മരുമക്കള്‍: ജോസ്, അബ്രഹാം, സാലി, ലിസി, പരേതനായ തമ്പി.
മേരി ഡിക്കുഞ്ഞ
ഇടക്കൊച്ചി: പാലമുറ്റം റോഡ് കണച്ചക്കനാട്ട് പരേതനായ കാറല്‍ ഡിക്കുഞ്ഞയുടെ ഭാര്യ മേരി ഡിക്കുഞ്ഞ (84) നിര്യാതയായി. മക്കള്‍: സ്റ്റീഫന്‍ ഡിക്കുഞ്ഞ, റോബര്‍ട്ട് ഡിക്കുഞ്ഞ, ജോണ്‍സണ്‍ ഡിക്കുഞ്ഞ, പരേതയായ പൗളി ഡിക്കുഞ്ഞ, ലൂസി മെന്‍റ്സ്. മരുമക്കള്‍: പരേതയായ ജൂലിയറ്റ് ഡിക്കുഞ്ഞ. മേളിന്‍ ഡിക്കുഞ്ഞ, ജെസി, അലക്സാണ്ടര്‍ മെന്‍റ്സ്.
ഭരതന്‍
മരട്: നെട്ടൂര്‍ തെക്കെ നങ്ങ്യാരത്ത് മാധവന്‍െറ മകന്‍ ഭരതന്‍ (55) നിര്യാതനായി. അവിവാഹിതനാണ്. അമ്മ: കൗസല്യ. സഹോദരങ്ങള്‍: രാധ, രമണി, മുരളി, ബാബു, റജി.
കമലാക്ഷി
മരട്: കുണ്ടന്നൂര്‍ നെല്ലിക്കല്‍ റോഡില്‍ കാരുള്ളില്‍ പരേതനായ നാരായണന്‍െറ ഭാര്യ കമലാക്ഷി (85) നിര്യാതയായി. മക്കള്‍: മണി, പരേതയായ കാഞ്ചന. മരുമക്കള്‍: കേശവന്‍, പാര്‍ഥസാരഥി.



Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com