12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed


സീനത്ത്
മണ്ണഞ്ചേരി: മണ്ണഞ്ചേരി രശ്മി ഓഡിറ്റോറിയം ഉടമ നവാസ് മന്‍സിലില്‍ കെ.എ. മുഹമ്മദിന്‍െറ ഭാര്യ സീനത്ത് (53) നിര്യാതയായി. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖബര്‍സ്ഥാനില്‍. മക്കള്‍: നവാസ്, സിയാദ് (ഇരുവരും സൗദി), മുംതാസ്, ജാസ്മി. മരുമക്കള്‍: ഫാസില, മൈമൂനത്ത്, നിസാര്‍, സഹില്‍ (ഇരുവരും സൗദി).
ലിസി മാത്യു
മാവേലിക്കര: നഗരസഭാ മുന്‍ കൗണ്‍സിലര്‍ ഷോപ്പില്‍ പരേതനായ ബാബുഷോപ്പിന്‍െറ ഭാര്യ ലിസി മാത്യു (62) നിര്യാതയായി. കുറിയന്നൂര്‍ തച്ചിലത്തേ് കുടുംബാംഗമാണ്. മക്കള്‍: അന്‍സ മാത്യു, അബു മാത്യു (ഇരുവരും ദോഹ), അന്‍ജു മാത്യു (പുണെ). മരുമക്കള്‍: ബസി, ജിജി, ഫെബി.



Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com