ജാനകി
നീലേശ്വരം: കരുവാച്ചേരിയിലെ ടി.വി. ജാനകി (82) നിര്യാതയായി. സഹോദരങ്ങള്‍: ടി.വി. ഗോവിന്ദന്‍, നാരായണന്‍ (ടയര്‍ വര്‍ക്സ്,നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷന്‍),രാഘവന്‍ (റിട്ട. എന്‍.എസ്.സി ബാങ്ക് ജീവനക്കാരന്‍), മാധവി (പയ്യന്നൂര്‍),പരേതരായ കുഞ്ഞികൃഷ്ണന്‍, കാര്‍ത്യായനി.