12:30:26
20 May 2013
Monday
Facebook
Twitter
Rssfeed


തങ്കമ്മയമ്മ
ആറ്റിങ്ങല്‍: ഇളമ്പ നെല്ലിമൂട് പറങ്കിമാംവിള വീട്ടില്‍ വാസുദേവന്‍ പിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (85) നിര്യാതയായി. മക്കള്‍: ഓമനയമ്മ, ശാന്തമ്മ, ഇന്ദിരയമ്മ, മുരളീധരന്‍ നായര്‍, രാജന്‍പിള്ള, അനില്‍കുമാര്‍. മരുമക്കള്‍: ഗോപിനാഥന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, സുരേന്ദ്രന്‍ നായര്‍, മോളി, അനിത, ഷീബ.സുജിത
ആറ്റിങ്ങല്‍: ഇളമ്പ പൊയ്കമുക്ക് കുന്നുംപുറത്ത് വീട്ടില്‍ സുജിത (ഏഴ്) നിര്യാതയായി. ഇളമ്പ എല്‍.പി എസിലെ രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. സതീശന്‍, ഷീബ എന്നിവര്‍ മാതാപിതാക്കളാണ് സഹോദരി: സുബിന.രാമചന്ദ്രന്‍
പ്രാവച്ചമ്പലം: പള്ളിച്ചല്‍ രാജീവത്തില്‍ രാമചന്ദ്രന്‍ (ബാലകൃഷ്ണന്‍ ജ്യോത്സ്യര്‍ -68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: രജിത, രതീഷ് (കെ.എസ്.ഇ.ബി). മരുമക്കള്‍: മനോജ്, ശ്രീജ.ഫാത്തിമാബീവി
നാവായിക്കുളം: പലവക്കോട് കുന്നില്‍ വീട്ടില്‍ അബ്ദുല്‍ ജലീലിന്റെ ഭാര്യ ഫാത്തിമാബീവി (64) നിര്യാതയായി. മക്കള്‍: ലുഖ്മാനില്‍ ഹക്കീം, ഐഷാബീവി, നെസിയത്ത് ബീവി, നിസാമുദ്ദീന്‍, ഷൈലാബീവി. മരുമക്കള്‍: ഫാരിഷബീവി, സഖറിയ, അസ്ഫര്‍, അനീസബീവി, അജ്മല്‍.ഹാറൂണ്‍ അലിഖാന്‍
തിരുവനന്തപുരം: വാഴോട്ടുകോണം വി.ആര്‍.എ -98 ഖാന്‍ മന്‍സിലില്‍ പരേതനായ എ.എം. ഖാന്‍ സാഹിബിന്റെ മകനും ഫോറസ്റ്റ് എച്ച്.ക്യു തിരുവനന്തപുരം ജീവനക്കാരനുമായ ഹാറൂണ്‍ അലിഖാന്‍ (50) നിര്യാതനായി. ഭാര്യ: ഖുര്‍ഷിദ്. മക്കള്‍: ഹിഷാറ (വിദ്യാര്‍ഥിനി കോട്ടണ്‍ഹില്‍ എച്ച്.എസ്.എസ്), ഹിജാസ് (പട്ടം കേന്ദ്രീയവിദ്യാലയം).ലക്ഷ്മി
ആറ്റിങ്ങല്‍: ചെമ്പകമംഗലം ഊരുക്കോണം ലക്ഷംവീട്ടില്‍ രാഘവന്റെ ഭാര്യ ലക്ഷ്മി (65) നിര്യാതയായി. മക്കള്‍: ജഗദീശന്‍, പ്രസന്നന്‍, ഷീല, പത്മകുമാരി, രാജേന്ദ്രന്‍ (ചെമ്പകമംഗലം ഐ.എന്‍.ടി.യു.സി യൂനിറ്റ് കണ്‍വീനര്‍) സജുകുമാര്‍. സത്യഭാമ
നെടുമങ്ങാട്: നന്ദിയോട് ഇളവട്ടം ആലുംകുഴി അജിത്മന്ദിരത്തില്‍ പരേതനായ രാമചന്ദ്രന്റെ ഭാര്യ ആര്‍. സത്യഭാമ (65) നിര്യാതയായി. മക്കള്‍: അജിത്, അജിത, താര. മരുമക്കള്‍: ഷീബ, രാധാകൃഷ്ണന്‍, സുദര്‍ശനന്‍.കൃഷ്ണമ്മ
നെടുമങ്ങാട്: മുണ്ടേല എസ്.കെ ഭവനില്‍ പരേതനായ എം.സുകുമാരപിള്ളയുടെ ഭാര്യ എ. കൃഷ്ണമ്മ (77) നിര്യാതയായി. മക്കള്‍: എസ്. ബാബുകുമാര്‍ , കെ. ഗീതാകുമാരി, കെ. ഉഷാകുമാരി, എസ്. ഗോപകുമാര്‍ (കെ.എസ്.ആര്‍.ടി.സി) , കെ. ജയകുമാര്‍ (കെ.എസ്.ആര്‍.ടി.സി).പൊന്നമ്മ
നെടുമങ്ങാട്: മഞ്ച വെള്ളൂര്‍ക്കോണം വലിയവിളാകത്ത് വീട്ടില്‍ പരേതനായ പീറ്ററുടെ ഭാര്യ പൊന്നമ്മ (90) നിര്യാതയായി. മക്കള്‍: പ്രഭാകരന്‍, ലളിത (കൈരളി സ്കൂള്‍, നെടുമങ്ങാട്), രാജമ്മ (റിട്ട. പോളിടെക്നിക് വട്ടിയൂര്‍ക്കാവ്), കുട്ടപ്പന്‍ (കണ്‍വീനര്‍ സി.ഐ.ടി.യു വെള്ളൂര്‍ക്കോണം), മോഹനന്‍, ടെന്നിസണ്‍, നിര്‍മല.സുബ്രഹ്മണ്യപിള്ള
നെടുമങ്ങാട്: പുത്തന്‍പാലം പാങ്കോട് വലിയവിളാകത്ത് വീട്ടില്‍ സി. സുബ്രഹ്മണ്യപിള്ള (88) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കള്‍: ശൈലജ രഘു, സുരേഷ്കുമാര്‍, സന്തോഷ്കുമാര്‍, സജീവ്കുമാര്‍.



Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com