ശിവരാമന്‍പിള്ള
മല്ലപ്പള്ളി: ആനിക്കാട് മുണ്ടന്‍പള്ളി വി.എന്‍.ശിവരാമന്‍പിള്ള (73)നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍. ഭാര്യ: ഭവാനിയമ്മ. മക്കള്‍: രാധാകൃഷ്ണന്‍, അനിത, പ്രസന്നകുമാര്‍, സന്തോഷ്കുമാര്‍. മരുമക്കള്‍: സുനിത, പ്രിയ, അനില്‍കുമാര്‍, മഞ്ജു.രാഘവന്‍പിള്ള
കൊടുമണ്‍: ഐക്കാട് നെല്ലികുന്നില്‍ പി. രാഘവന്‍പിള്ള (74) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍. ഭാര്യ: കമലക്കുഞ്ഞമ്മ.
മക്കള്‍: അനില,അമ്പിളി,ഗായത്രി. മരുമക്കള്‍: സുരേഷ്കുമാര്‍,വിദ്യാധരകുമാര്‍,ജയചന്ദ്രന്‍നായര്‍.വി. എം. തമ്പി
മാരാമണ്‍: ഇളപ്പുങ്കല്‍ വി.എം. തമ്പി (65) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് പുല്ലാട് എ.സി. ചര്‍ച്ച് സെമിത്തേരിയില്‍.
ഭാര്യ: പൊന്നമ്മ. മക്കള്‍: ഷാജി, കുഞ്ഞുമോന്‍, അജി. മരുമക്കള്‍: രജനി, ഐവി, ശോഭ.