തപാലോഫിസിലെ സീല്‍ മോഷണം പോയതായി പരാതി

മല്ലപ്പള്ളി: മല്ലപ്പള്ളി ഈസ്റ്റ് തപാലോഫിസിലെ സീല്‍ മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി  ഓഫിസിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് സീല്‍ മോഷ്ടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കീഴ്‌വായ്പൂര് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.