വാഴൂര്‍: നെടുങ്കുന്നം നെടുമണ്ണിക്ക് സമീപം മണമേല്‍ പടിക്കല്‍ തോടിന് സമീപം റബര്‍ തോട്ടത്തില്‍ പെരുമ്പാമ്പിനെ ചത്ത നിലയില്‍ കണ്ടെത്തി. പത്ത് അടി നീളമുള്ളതാണ്. എരുമേലിയില്‍നിന്ന് വനംവകുപ്പ് അധികൃതര്‍ എത്തി കൊണ്ടുപോയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍