കൊല്ലം: കൊല്ലത്തെ ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫിറ്റര്‍ (ഒ.ബി.സി സംവരണം), ഡീസല്‍ മെക്കാനിക് (പട്ടികജാതി), ബ്ലാക്ക് സ്മിത്ത് (ഈഴവ സംവരണം) തുടങ്ങിയ തസ്തികകളില്‍ സ്ഥിരം നിയമനത്തിനായി 18 നും 38 നും മധ്യേ പ്രായമുള്ളവര്‍ക്ക് തൊട്ടടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അസ്സല്‍ രേഖകള്‍ സഹിതം പേര് നല്‍കാം.
നിശ്ചിത സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ തൊട്ടടുത്ത വിഭാഗത്തെ പരിഗണിക്കുമെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍