സ്‌കൂട്ടേഴ്‌സ് ഇന്ത്യ: മഹീന്ദ്ര പിന്‍മാറി

സ്‌കൂട്ടേഴ്‌സ് ഇന്ത്യ:  മഹീന്ദ്ര പിന്‍മാറി

ന്യൂദല്‍ഹി: കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ ഇരുചക്ര വാഹന നിര്‍മാതാക്കളായ സ്‌കൂട്ടേഴ്‌സ് ഇന്ത്യ ഏറ്റെടുക്കുന്നതില്‍ നിന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര പിന്‍മാറി.

 കമ്പനിയുടെ 95 ശതമാനം ഓഹരികള്‍ വാങ്ങാനായിരുന്നു മഹീന്ദ്ര നീക്കം നടത്തിയിരുന്നത്. എന്നാല്‍ ഇനിയൊരിക്കലും ഈ കമ്പനി ഏറ്റെടുക്കാന്‍ നീക്കം നടത്തില്ല എന്ന് ഇതിന് അര്‍ത്ഥമില്ലെന്ന് കമ്പനി പ്രസിഡന്റ് പവന്‍ ഗോയങ്ക  പറഞ്ഞു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌കൂട്ടേഴ്‌സ് ഇന്ത്യ ഏറ്റെടുക്കാന്‍ നീക്കം നടത്തുമെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര കഴിഞ്ഞ മെയിലാണ് പ്രഖ്യാപിച്ചത


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.