ബസില്‍നിന്ന് തെറിച്ചുവീണ് പരിക്ക്

കല്‍പറ്റ: മുട്ടിലിന് സമീപം കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് തെറിച്ചുവീണ് കോടഞ്ചേരി സ്വദേശി വര്‍ഗീസ് കുട്ടിയുടെ ഭാര്യ അന്നമ്മക്ക് (49) പരിക്കേറ്റു. ഇവരെ കല്‍പറ്റ ലിയോ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് അപകടം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.