എബ്രഹാം
മണിക്കടവ്: ശാന്തിനഗറിലെ കുന്നത്തുമാക്കല്‍ വട്ടക്കാവുങ്കല്‍ എബ്രഹാം (69) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി പതിക്കല്‍. മക്കള്‍: സ്‌കറിയ, കുട്ടിയമ്മ, ജയിംസ്, മേരി, മാത്യു, ഷൈനി, ബിജു, അജീഷ്.
സിറാജ്
ഇരിക്കൂര്‍: ഡയനാമോസ് ഗ്രൗണ്ടിനു സമീപത്തെ പേക്കിന്റകത്ത് ഹൗസില്‍ കൈതേല്‍ സിറാജ് (50) നിര്യാതനായി. ഭാര്യ: പി.എം. സാഹിദ. മക്കള്‍: ഷഫ്‌നാസ് (എം.ബി.എ വിദ്യാര്‍ഥി, സെന്റ് തെരേസ കോളജ് മൈസൂര്‍), ഷാസ്, ഷനാസ് (ഇരുവരും വിദ്യാര്‍ഥികള്‍, ഇസ്‌ലാഹി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഇരിക്കൂര്‍). പിതാവ്: പരേതനായ പി.പി. മമ്മൂട്ടി. മാതാവ്: കൈതേല്‍ ആയിഷ ഹജ്ജുമ്മ. സഹോദരങ്ങള്‍: നഫീസ (കല്‍പറ്റ), സുബൈദ (കതിരൂര്‍), നസീമ (കോഴിക്കോട്), ഷാഹിദ (കല്‍
ഷൈന്‍
പാനൂര്‍: മാവിലേരി ചാലില്‍ ഷൈന്‍ (33) നിര്യാതനായി. പിതാവ്: രാഘവന്‍. മാതാവ്: സാവിത്രി. ഭാര്യ: സൗമ്യ. മകന്‍: ദശരഥ് . സഹോദരങ്ങള്‍: ഷിനു, ഷിബു.
തോമസ്
പാലാവയല്‍: മലാംകടവിലെ വടക്കേല്‍ തോമസ് (ബേബി-70) നിര്യാതനായി. ഭാര്യ: അച്ചാമ്മ പൂഞ്ഞാര്‍ വെട്ടുകല്ലും പുറത്ത് കുടുംബാംഗം. മക്കള്‍: ഡോളി, ജോണി (ഗോവ), അഡ്വ. ബെന്നി (യു.കെ), ബെറ്റി, അനു, പരേതനായ ഷാജി. മരുമക്കള്‍: ജോയ് ചക്കാലക്കല്‍ (മാലോം), റോസിലി തൊണ്ടിക്കരോട്ട് (തയ്യേനി), ജിഷ വിത്തുവെട്ടിക്കല്‍ (പയ്യന്നൂര്‍), മാത്യു വെട്ടിക്കലോലിക്കല്‍ (മാലോം), അനൂപ് കുന്നത്ത് (ചെമ്പേരി). സഹോദരങ്ങള്‍: മാത്യു (നെടുങ്കണ്ടം), ദേവസ്യാച്ചന്‍ (മുരിക്കാശ്ശേരി), ജോസ് (കട്ടപ്പന), ജോര്‍ജ്, പാപ്പൂട്ടി (ഇരുവരും തോപ്രാംകുടി), അച്ചാമ്മ ചെറയാത്ത് (പൂഞ്ഞാര്‍).
വത്സന്‍
കണ്ണപുരം: മോയന്റോഡിന് സമീപത്തെ പി.ടി. വത്സന്‍ (73) നിര്യാതനായി. ഭാര്യ: ലീല.

