നൂര്‍ മുഹമ്മദ് റാവുത്തര്‍
കൊല്ലങ്കോട്: നണ്ടന്‍കിഴായ ജുമാ മസ്ജിദ് മുന്‍ മഹല്ല് പ്രസിഡന്റ് നൂര്‍ മുഹമ്മദ് റാവുത്തര്‍ (88) നിര്യാതനായി.
ഭാര്യ: പരേതയായ ബല്‍ക്കീസ്.
മക്കള്‍: ശൈഖ്് മുസ്തഫ, കബീര്‍, ശംസുദ്ദീന്‍, ജലാവുദ്ദീന്‍, ജൊബറാമ്മ, ആബിദ, സഹീദ. മരുമക്കള്‍: എ.എഫ്. ബാഖവി, യൂനുസ്, ഷാജഹാന്‍.
മൊയ്തുട്ടി ഹാജി
കാവുംപടി: മാട്ടുപുറം മച്ചിഞ്ചേരി മൊയ്തുട്ടി ഹാജി (91) നിര്യാതനായി.
മക്കള്‍: അബു, സൈനുദ്ദീന്‍, റാബിയ, റുഖിയ, ഉമ്മുകുല്‍സു, മറിയാമു. മരുമക്കള്‍: സെയ്തലവി, ഇസ്മാഈല്‍, മുഹമ്മദ്കുട്ടി, സല്‍മ, സുമയ്യ.
തങ്ക
കോങ്ങാട്: കോട്ടപ്പടി പരേതനായ വെള്ളയുടെ ഭാര്യ തങ്ക (70) നിര്യാതയായി. മക്കള്‍: ചന്ദ്രിക, മണികണ്ഠന്‍, മനോജ്. മരുമക്കള്‍: ചന്ദ്രന്‍, രജിത, കെ. രജിത.
മാധവി
വടക്കഞ്ചേരി: പരുവാശ്ശേരി പല്ലൂര്‍പറമ്പ് വീട്ടില്‍ പരേതനായ കുഞ്ചുവിന്റെ ഭാര്യ മാധവി (80) നിര്യാതയായി. മക്കള്‍: രാമകൃഷ്ണന്‍, രാധാകൃഷ്ണന്‍, വാസുദേവന്‍, തങ്കമണി, അംബുജം, രാജമ്മ, ഓമന. മരുമക്കള്‍: ചന്ദ്രന്‍, രാജന്‍, കണ്ടമുത്തന്‍, സുദേവന്‍, ലക്ഷ്മി.
ശ്രീധരന്‍
ചെമ്മാട്: തൃക്കുളം സ്വദേശി കുറുപ്പന്‍ കണ്ടി ശ്രീധരന്‍ (67) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: മനോജ്, മിനി, മീന, മഹേഷ്, മഹീന്ദ്രന്‍, മനേഷ്. മരുമക്കള്‍: സുകുമാരന്‍, ദിനേശന്‍, ജിഷ, ലിജിത.
സുരേഷ് ജേക്കബ്
കല്ലടിക്കോട്: മനക്കല്‍ ചുള്ളിയാംകുളം പരേതനായ ചാക്കോച്ചന്റെ മകന്‍ സുരേഷ് ജേക്കബ് (41) നിര്യാതനായി. മാതാവ്: കുഞ്ഞമ്മ. സഹോദരന്‍: സുനില്‍ ജേക്കബ്.
മുഹമ്മദ്കുട്ടി
തിരൂര്‍: പുല്ലൂരിലെ മങ്ങോടി മുഹമ്മദ്കുട്ടി എന്ന ചെറിയബാവ (55) നിര്യാതനായി. ഭാര്യ: മണക്കാട്ടില്‍ പാത്തുമ്മു. മക്കള്‍: മൊയ്തീന്‍കുട്ടി (അബൂദബി), മുഹമ്മദ് ബഷീര്‍ . മരുമക്കള്‍: നദീറ, റാഫിയ.
ജെയിംസ്
തോട്ടുമുക്കം: പള്ളിക്കമ്യാലില്‍ ജെയിംസ് (65) നിര്യാതനായി. ഭാര്യ: വത്സമ്മ മാളിയേക്കല്‍ (കരിമണ്ണൂര്‍). മക്കള്‍: ജൂലി, ജൂബി (ലഫ്. കമാന്‍ഡര്‍, ഇന്ത്യന്‍ നേവി). മരുമക്കള്‍: രാഖേഷ്, അനീഷ കുട്ടുങ്ങല്‍ (പെരുവയല്‍, മാവൂര്‍).
മുഹമ്മദ്
വേങ്ങര: ചേറൂര്‍ കാപ്പില്‍ പുള്ളാടന്‍ മുഹമ്മദ് (56) നിര്യാതനായി. ഭാര്യ: ഖദീജ.
മക്കള്‍: സാജിദ, ജലീല്‍, അസൈന്‍, ജാബിര്‍ (ഇരുവരും യു.എ.ഇ). മരുമക്കള്‍: ജലീല്‍, സജ്‌ന, ഹാജറ.

