നബീസ
ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി നെച്ചിക്കോട്ടില്‍ പരേതനായ അലവികുരിക്കളുടെ മകളും കുന്നംകുളം പോര്‍ക്കുളം കരിമത്ത് വളപ്പില്‍ കുഞ്ഞിമുഹമ്മദ് മാസ്റ്ററുടെ ഭാര്യയുമായ നബീസ (65) നിര്യാതയായി. മക്കള്‍: ആയിശ, സലാം (പ്രിന്റിങ് ഡിപ്പാര്‍ട്ട്‌മെന്റ്) അബ്ദുല്‍ കരീം, അബ്ദുസമദ് (ഇരുവരും അബൂദബി) ലൈല. മരുമക്കള്‍: ഫാത്തിമ, സുഹറ, ഹസീന, ഹുസൈന്‍.
ബാപ്പു
ഒറ്റപ്പാലം: പഴയ ലക്കിടി മത്തക്കല്‍ വീട്ടില്‍ ബാപ്പു (67) നിര്യാതനായി. ഭാര്യ: കുഞ്ഞിമോള്‍. മക്കള്‍: സുബൈര്‍ (സൗദി) സഹീറാ ബാനു.
സിസിലി
തൃപ്രങ്ങോട്: പരപ്പേരി പരേതനായ സുകുമാരന്‍ വളവത്തിന്റെ ഭാര്യ സിസിലി വളവത്ത് (74) നിര്യാതയായി. മക്കള്‍: ഗീത (അശോക ഹോസ്‌പിറ്റല്‍, കോഴിക്കോട്), ചാള്‍സ്, വിനോദ്, ജോളി മനോഹര്‍. മരുമക്കള്‍: വല്‍സന്‍, മേരി, റീത്ത, ഷീബ.
ആമിന ഉമ്മ
ആലത്തൂര്‍: വെങ്ങന്നിയൂര്‍ കളത്തില്‍ വീട്ടില്‍ പരേതനായ മീരാന്‍ മൊയ്തീന്റെ ഭാര്യ ആമിന ഉമ്മ (95) നിര്യാതയായി.
മക്കള്‍: ജബ്ബാര്‍, നബീസ, സുബൈദ, മൈമൂന, പാത്തുമുത്ത്, പരേതനായ മമ്മിച്ചന്‍.
മരുമക്കള്‍: നബീസ, മഹ്ബൂബ്.