മേരി
കടുത്തുരുത്തി: വാലാച്ചിറ നിലപ്പനയില്‍ ഊട്ടുവേലി സ്‌കറിയാച്ചന്റെ ഭാര്യ മേരി (79) നിര്യാതയായി. മക്കള്‍: പാപ്പച്ചന്‍, ഔസേപ്പച്ചന്‍, മാത്തച്ചന്‍, കുര്യച്ചന്‍, സിസ്റ്റര്‍ റോസ് (വിശാഖപട്ടണം), ജെയ്‌നമ്മ, ടോമിച്ചന്‍. മരുമക്കള്‍: ത്രേസ്യാമ്മ, ആന്‍സി, സാലമ്മ, മേഴ്‌സി, തോമച്ചന്‍, ലിസി.
ഷാനവാസ്ഖാന്‍
പാറത്തോട്: മലനാട് ജങ്ഷന്‍ ഫാത്തിമാ മന്‍സിലില്‍ ഷാനവാസ്ഖാന്‍ (46) നിര്യാതനായി. ഭാര്യ: ഈരാറ്റുപേട്ട പുത്തന്‍പറമ്പില്‍ കുടുംബാംഗം ഷൈല. മക്കള്‍: തസ്‌ലിമ, തന്‍സിം.
ദേവസ്യ ഔസേഫ്
കടുത്തുരുത്തി: വാലാച്ചിറ അമ്മഞ്ചേരില്‍ ദേവസ്യ ഔസേഫ് (കുഞ്ഞുമണി-65) നിര്യാതനായി. ഭാര്യ: ചെമ്മനത്തുകര പുത്തന്‍പറമ്പില്‍ കുടുംബാംഗം ചിന്നമ്മ. മക്കള്‍:ജോമോന്‍, ജെസി.മരുമക്കള്‍: ഷൈമ, തങ്കച്ചന്‍.
മുരുകാനന്ദന്‍ ആചാരി
കാഞ്ഞിരപ്പള്ളി: പുളിമൂട്ടില്‍ തെക്കേതില്‍ (രാജി ഭവന്‍) മുരുകാനന്ദന്‍ ആചാരി (60) നിര്യാതനായി. കാഞ്ഞിരപ്പള്ളി മഹേഷ് ജ്വല്ലറി ഉടമയാണ്. ഭാര്യ: ചെങ്ങന്നൂര്‍ കിഴക്കേറ്റത്ത് കുടുംബാംഗം രാജേശ്വരി . മക്കള്‍: മായ, മഹേഷ്‌കുമാര്‍ (സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ വിപ്രോ, ബംഗളൂരു), മഞ്ജിഷ്‌കുമാര്‍ (വിഷ്വല്‍ എഡിറ്റര്‍, എ.സി.വി ന്യൂസ്, കോട്ടയം). മരുമകന്‍: അനൂപ് പട്ടേരി.
എബ്രഹാം
പാലാ: കാവുങ്കണ്ടം മണ്ണൂര്‍ എം.എ.എബ്രഹാം (കുട്ടിച്ചേട്ടന്‍-82) നിര്യാതനായി. ഭാര്യ: അമനകര കൈതോലില്‍ കുടുംബാംഗം ലിസി . മക്കള്‍: ജാസ്മിന്‍, ജസ്റ്റി.
ഫാത്തിമ
ഈരാറ്റുപേട്ട: മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും മുസ്‌ലിം ലീഗ് നേതാവുമായ കറുകാഞ്ചേരില്‍ റഹ്മാനിയ ഇബ്രാഹിമിന്റെ ഭാര്യ ഫാത്തിമ (65) നിര്യാതയായി.
മക്കള്‍: പരീത്, സുഹൈല്‍, റഷീദ്, ജെലീല്‍, ഷെരീഫ്, ഷെഫീഖ്, ഷംന, ഷൈല.

