പീരുമ്മാബീവി
തിരുവനന്തപുരം: പൂജപ്പുര മെത്തോട് കുഴിവീട് ടി.സി -19-1337 ല്‍ പരേതനായ എ.എം. ഹനീഫയുടെ ഭാര്യ പീരുമ്മാബീവി (65) നിര്യാതയായി. മക്കള്‍: സലീം, റഹീം (ദുബൈ), കരീം (മിലിട്ടറി), ഹക്കീം, സലാം (ബിസിനസ്, ചാല). മരുമക്കള്‍: സബീന, റജീന, നിജി, റഷീദ, സുനില.
തങ്കപ്പന്‍
പാറശ്ശാല: പാറശ്ശാല ഇവാന്‍സ് സ്‌കൂളിന് സമീപം ജനതാ ഭവനില്‍ തങ്കപ്പന്‍ (74) നിര്യാതനായി. ഭാര്യ: പി.മേരി. മക്കള്‍: അംബിക (വാട്ടര്‍ അതോറിറ്റി തിരുവനന്തപുരം), ലത (ടീച്ചര്‍, എല്‍.എം.എസ്.എല്‍.പി.എസ് കരുമാനൂര്‍), മല്ലിക, രേണുക. മരുമക്കള്‍: ദേവരാജ് (മസ്‌ക്കത്ത്), ഹരിദാസ് (എസ്.ഐ, തമിഴ്‌നാട് പൊലീസ്), സെല്‍വരാജ്, വില്‍ഫ്രഡ്.

