മത്തായി വര്‍ക്കി
തൊടുപുഴ: മഠത്തിക്കണ്ടം കൊല്ലംകണ്ടത്തില്‍ മത്തായി വര്‍ക്കി (86) നിര്യാതനായി.  ഭാര്യ: അന്നക്കുട്ടി. മക്കള്‍: രാജു, ജോര്‍ജ്, ജോസഫ്, ആനീസ്.
ബേബി മര്‍ക്കോസ്
മാങ്കുളം: പുതിയേടത്ത് ബേബി മര്‍ക്കോസ് (57) നിര്യാതനായി. ഭാര്യ:  മേരി. മകള്‍: ട്രീസ. മാതാവ്: ചിറക്കടവ് വാളിയേക്കല്‍ കുടുംബാംഗം ത്രേസ്യ.