മുരളീധരന്‍
കോഴഞ്ചേരി: ചെറുകോല്‍ കാഞ്ഞിരത്തുംപാറയില്‍ പരേതനായ രാമകൃഷ്ണന്‍ ആചാരിയുടെ മകന്‍ മുരളീധരന്‍ (46) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍. ഭാര്യ: രോഹിണി. മക്കള്‍: അനന്തു, അഖില.
കാര്‍ത്യായനിയമ്മ
വെച്ചൂച്ചിറ: കൂത്താട്ടുകുളം മണിവിലാസത്ത് പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ കാര്‍ത്യായനിയമ്മ (88) നിര്യാതയായി.
മക്കള്‍: ഗോമതിയമ്മ, ചെല്ലമ്മ, ലീലാമ്മ, വിജയമ്മ, ഗോപിനാഥന്‍, വിശ്വനാഥന്‍, സുരേഷ്ബാബു, രവീന്ദ്രന്‍, പ്രസന്ന.
മരുമക്കള്‍: ചന്ദ്രശേഖരന്‍നായര്‍, രാമചന്ദ്രന്‍പിള്ള, ബാലകൃഷ്ണപിള്ള, സോമശേഖരക്കുറുപ്പ്, വസുമതി, ഇന്ദിര, ചന്ദ്രന്‍പിള്ള.

