കശ്മീരിയോടൊപ്പം അമീര്‍ ഹംസയും കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: ദക്ഷിണ വസീറിസ്താനിലെ ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന്‍ കമാന്‍ഡര്‍ അമീര്‍ ഹംസയും വധിക്കപ്പെട്ടതായി സൂചന. അമേരിക്ക തീവ്രവാദി പട്ടികയില്‍ ചേര്‍ത്ത ഇല്യാസ് കശ്മീരിയോടൊപ്പമാണ് അമീര്‍ ഹംസയും വധിക്കപ്പെട്ടതെന്ന് പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് താലിബാന്‍ സംഘത്തിലെ മുല്ല നസീര്‍ വിഭാഗം കമാന്‍ഡറാണ് ഹംസ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.