യുവതി ഷോക്കേറ്റ് മരിച്ചു

തലശ്ശേരി: പൊന്ന്യം കുണ്ടുചിറയിലെ ചക്യത്ത് സ്വാമി ഡ്രൈവറുടെ മകള്‍ അനിതകുമാരി (37) ഇസ്തിരിപ്പെട്ടിയില്‍നിന്ന് ഷോക്കേറ്റ് മരിച്ചു. മാതാവ്: പരേതയായ വിമല. സഹോദരങ്ങള്‍: അനില്‍കുമാര്‍, അജിത്കുമാര്‍, അജിതകുമാരി, അജേഷ്


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.