ഗോപിനാഥന്‍ നായര്‍
എലിക്കുളം: വലിയമുണ്ടക്കല്‍ ഗോപിനാഥന്‍ നായര്‍ (അയ്യപ്പച്ചേട്ടന്‍-68) നിര്യാതനായി. ഭാര്യ: ചിറക്കടവ് കല്ലോലിക്കല്‍ ഓമന. മക്കള്‍: ശ്രീജിത്ത് (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്), ശ്രീജേഷ് (ടി.വി.എസ് കോട്ടയം).
സിസ്റ്റര്‍ ചാള്‍സ്
പാലാ: കട്ടച്ചിറ വിസിറ്റേഷന്‍ കോണ്‍വെന്റ് അംഗമായ സിസ്റ്റര്‍ ചാള്‍സ് (74) നിര്യാതയായി.വള്ളിച്ചിറ മുടക്കാലില്‍ പരേതനായ ചാണ്ടിയുടെയും ഏലിക്കുട്ടിയുടെയും മകളാണ്.