Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'അത്ഭുതദ്വീപി'ലെ നടന്‍...

'അത്ഭുതദ്വീപി'ലെ നടന്‍ സാജന്‍ പിറവം നിര്യാതനായി

text_fields
bookmark_border
അത്ഭുതദ്വീപിലെ നടന്‍ സാജന്‍ പിറവം നിര്യാതനായി
cancel

പിറവം: സിനിമാ^മിമിക്രി താരമായ സാജൻ പിറവം (49) നിര്യാതനായി. രണ്ടരയടി മാത്രം ഉയരമുണ്ടായിരുന്ന സാജൻ നിരവധി മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തത്തെുട൪ന്ന് ചികിത്സയിലായിരുന്നു.

'അത്ഭുത ദ്വീപ്' എന്ന സിനിമയിൽ ഗിന്നസ് പക്രുവിനൊപ്പം പ്രധാന വേഷത്തിൽ സാജൻ അഭിനിയിച്ചിരുന്നു. ബെസ്റ്റ് ആക്ട൪, പട്ടണത്തിൽ ഭൂതം, ഇമ്മാനുവൽ, ഞാൻ കടവുൾ തുടങ്ങി സിനിമകൾ കൂടാതെ സീരിയലുകളിലും, കോമഡി പരിപാടികളിലും സാജൻ നിറഞ്ഞുനിന്നിരുന്നു. ഉയരം കുറഞ്ഞ സാജൻെറ സ്റ്റേജ് ഷോകൾ ശ്രദ്ധേയമായിരുന്നു.

പിറവം ചക്കാലക്കൽ ഉതുപ്പ്^അന്നമ്മ ദമ്പതികളുടെ മകനാണ്. ശനിയാഴ്ച പുല൪ച്ചെയാണ് സാജന് ശ്വാസതടസമുണ്ടായത്. സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന് പിറവം ഹോളികിംഗ്സ് കത്തോലിക്ക പള്ളിയിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story