Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2014 12:55 AM GMT Updated On
date_range 19 Dec 2014 12:55 AM GMTഞായര്‍ ഡ്രൈഡേ ഒഴിവാക്കല്‍: 28 മുതല്‍ നടപ്പായേക്കും
text_fieldsbookmark_border
തിരുവനന്തപുരം: ബാറുകൾക്ക് ഞായറാഴ്ച ഡ്രൈഡേ ഒഴിവാക്കാനുള്ള തീരുമാനം ഡിസംബ൪ 28 മുതൽ നടപ്പായേക്കും. ഇതുസംബന്ധിച്ച മന്ത്രിസഭാ തീരുമാനം വന്ന സാഹചര്യത്തിൽ അടുത്തയാഴ്ച എക്സൈസ് ഉന്നതരുടെ യോഗം ചേരും. ബാറുകളുടെ പ്രവ൪ത്തനസമയം ഒരുദിവസം 12.5 മണിക്കൂറായി കുറച്ച പശ്ചാത്തലത്തിൽ പുതിയ സമയക്രമവും യോഗത്തിൽ തീരുമാനിക്കും. നിലവിൽ രാവിലെ എട്ട് മുതൽ രാത്രി 11 വരെയാണ് പ്രവൃത്തിസമയം. പുതിയ സമയക്രമം തീരുമാനിക്കുന്ന മുറക്ക് ബാറുകൾക്ക് നോട്ടീസ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story