Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2014 12:25 AM GMT Updated On
date_range 19 Dec 2014 12:25 AM GMTസോഷ്യല്‍ മീഡിയക്ക് വിലങ്ങിടാനില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍
text_fieldsbookmark_border
ന്യൂഡൽഹി: സോഷ്യൽ മീഡിയ സന്ദേശങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരം നൽകുന്ന ഇൻഫ൪മേഷൻ ടെക്നോളജി ആക്ടിലെ 66 എ വകുപ്പ് പുന$പരിശോധിക്കാൻ സന്നദ്ധമാണെന്ന് കേന്ദ്രസ൪ക്കാ൪ സുപ്രീംകോടതിയിൽ അറിയിച്ചു.
സോഷ്യൽ മീഡിയയിൽ പൂ൪ണമായ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാനും വകുപ്പിൻെറ ദുരുപയോഗം തടയാനുള്ള നി൪ദേശങ്ങൾ രൂപവത്കരിക്കാനും തയാറാണെന്നും സ൪ക്കാറിന് തുറന്ന സമീപനമാണെന്നും അഡീഷനൽ സോളിസിറ്റ൪ ജനറൽ തുഷാ൪ മത്തേ കോടതിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story