Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇന്ത്യ മൗറിത്താനിയക്ക്...

ഇന്ത്യ മൗറിത്താനിയക്ക് കപ്പല്‍ വില്‍ക്കുന്നു

text_fields
bookmark_border
ഇന്ത്യ മൗറിത്താനിയക്ക് കപ്പല്‍ വില്‍ക്കുന്നു
cancel

ന്യൂഡൽഹി: ഇന്ത്യ ആദ്യമായി യുദ്ധക്കപ്പൽ കയറ്റുമതി ചെയ്യുന്നു. കൽക്കത്ത ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഗാ൪ഡൻ റീച് ഷിപ് ബിൽഡേഴ്സ് ആണ് അഞ്ചു കോടി ഡോളറിന് (ഏകദേശം 315 കോടി രൂപ) കപ്പൽ മൗറിത്താനിയക്ക് വിൽക്കുന്നത്. ആഴക്കടലിൽ പട്രോൾ നടത്തുന്ന കപ്പൽ ഈ മാസാവസാനം കൈമാറും.

1350 ടൺ ഭാരമുള്ള കപ്പലിന് 74 മീറ്റ൪ നീളമുണ്ട്. കടൽക്കൊള്ള, കള്ളക്കടത്ത് തുടങ്ങിയവക്കെതിരെ പ്രവ൪ത്തിക്കാൻ കഴിയുന്ന കപ്പൽ രക്ഷാപ്രവ൪ത്തനത്തിനും ലഘു സൈനിക യൂനിറ്റുകളെ കൈമാറുന്നതിനും ഉപയോഗിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story