Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഏകദിന പരമ്പര: മഹേലക്ക്...

ഏകദിന പരമ്പര: മഹേലക്ക് ഇന്ന് നാട്ടിലെ അവസാന കളി

text_fields
bookmark_border
ഏകദിന പരമ്പര: മഹേലക്ക് ഇന്ന് നാട്ടിലെ  അവസാന കളി
cancel

കൊളംബോ: അടുത്ത ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് സൂചന നൽകിയ മുൻ ശ്രീലങ്കൻ നായകൻ മഹേല ജയവ൪ധനെക്ക് ഇന്ന് ജന്മനാട്ടിൽ അവസാന കളി. സ്വന്തം മണ്ണിൽ അവസാന പ്രാക്ടീസിന് പോകുകയാണെന്ന് ഇംഗ്ളണ്ടിനെതിരായ ഏഴാം ഏകദിനത്തിന് മുന്നോടിയായി ചെയ്ത ട്വീറ്റിൽ മഹേല സൂചിപ്പിച്ചു. ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് മറ്റൊരു സീനിയ൪ താരമായ കുമാ൪ സങ്കക്കാര അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് കഴിഞ്ഞ ആഗസ്റ്റിൽ വിരമിച്ച മഹേല ലോകകപ്പിന് മുമ്പ് ന്യൂസിലൻഡിൽ ഏകദിന പരമ്പരയിലും കളിക്കുന്നുണ്ട്. ഇംഗ്ളണ്ടിനെതിരായ പരമ്പരയിൽ രണ്ട് അ൪ധ സെഞ്ച്വറി മാത്രമാണ് മഹേലയുടെ റൺസമ്പാദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story